Tag: Covid

ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍; അമിത്ഷാ, കെജ്രിവാള്‍ എന്നിവര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യേന്ദ്ര ജെയിന് ഇന്ന് കോവിഡ് പരിശോധന നടത്തും. തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്‌നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ്...

ശ്വാസകോശ രോഗങ്ങളും പനിയുമായി എത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്തുന്നില്ല; തിരുവനന്തപൂരത്തെ രണ്ടും മരണങ്ങളും പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്വാസകോശ രോഗങ്ങളും പനിയുമായി എത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെടുന്നു. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ കോവിഡ് ബാധിച്ചു മരിച്ച വലയില്‍ വീട്ടില്‍ രമേശന് (67) ശ്വാസകോശ രോഗമായിരുന്നിട്ടും മെഡിക്കല്‍ കോളജിലോ ജനറല്‍ ആശുപത്രിയിലോ കോവിഡ്...

രാജ്യത്ത് 10000ത്തോട് അടുത്ത് കോവിഡ് മരണങ്ങള്‍; ഇന്നലെ 10667 പുതിയ കേസുകള്‍

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10667 പോസിറ്റീവ് കേസുകളും 380 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ ആറാം ദിവസവും 300 കടന്നിരിക്കുകയാണ് കൊവിഡ് മരണങ്ങള്‍. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ്...

കയ്യടിക്കാം.., ലീവെടുക്കാതെ മൂന്ന് മാസം കോവിഡ് ഡ്യൂട്ടി..!!!

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഇവരോട് കടപ്പെട്ടിരിക്കുന്നു. ഇങ്ങനെ ലീവ് പോലും എടുക്കാതെ ജോലി ചെയ്ത ഒരാളെ പരിചയപ്പെടാം. സംസ്ഥാനത്ത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ കോവിഡ് വാര്‍ഡിലായിരുന്നു ഗ്രേസി. ഒന്നര മാസം ഡ്യൂട്ടി. അതിനുശേഷം...

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,504 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച പുതിയതായി 1843 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 44 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. രോഗം ബാധിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍...

എറണാകുളം ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ്

• മെയ് 31 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂൺ 1ന്‌ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശിക്കും, ജൂൺ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള ചെന്നൈ സ്വദേശിക്കും, മെയ് 31...

കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങള്‍…

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നാല് പേരാണ് രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (ബഹ്‌റൈന്‍ 2, ഖത്തര്‍, കുവൈത്ത്, സൗദി ഒന്നു വീതം) ഒരാള്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. അതേസമയം, കോഴിക്കോട്...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മരിച്ച 67 കാരന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. വഞ്ചിയൂര്‍ സ്വദേശി രമേശനാണ് മരിച്ചത്. മേയ് 23 മുതല്‍ 28 വരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയിലും...
Advertismentspot_img

Most Popular

G-8R01BE49R7