Tag: Covid

മഹാരാഷ്ട്രയില്‍ ജൂലൈ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എങ്കിലും മഹാരാഷ്ട്രിയില്‍ പുതിയ അധ്യയനവര്‍ഷം ജൂലൈ മുതല്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക. ഒരു മാസത്തിനിടയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും തുറന്ന്...

ഇടുക്കി ജില്ലയില്‍ ഇന്ന് പിഞ്ചു കുഞ്ഞുള്‍പ്പെടെ രണ്ട് പേര്‍ക്ക് കോവിഡ്; കൊല്ലം ജില്ലയിലെ നാല് പേരും വിദേശത്ത് നിന്ന് വന്നവര്‍…

1. ഹൈദ്രാബാദില്‍ നിന്നും എട്ടാം തീയതി നാട്ടിലെത്തിയ പെരുവന്താനം സ്വദേശി (32 വയസ്). വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2. തൊടുപുഴ ഇളംദേശം സ്വദേശിനിയായ ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 13ന് കോവിഡ്...

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍….

പത്തനംതിട്ടയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ്. 7 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും. വിദേശത്തു നിന്നെത്തിയവരില്‍ 5 പേര്‍ യുഎഇ, 2 പേര്‍ കുവൈത്ത്, ഒരാള്‍ നൈജീരിയ. ബാക്കിയുള്ളവരില്‍ 3 പേര്‍ മഹാരാഷ്ട്ര, ഒരാള്‍ തമിഴ്‌നാട്. 2...

കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ പത്തു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. വിദേശത്തു നിന്നെത്തിയ ശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മാതാപിതാക്കളാണ് മറ്റു രണ്ടുപേര്‍. സമ്പര്‍ക്കം മുഖേനയാണ് ഇവര്‍ക്ക് രോഗം...

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു വയസുള്ള കുഞ്ഞും

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നു. പന്ത്രണ്ട് പേരാണ് ഇന്ന് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. ചെന്നൈയില്‍ നിന്ന് മെയ് 31ന് വന്ന...

കോവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മരിച്ചു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റര്‍ അഡല്‍ഡയാണ് (ലൂസി - 67) മരിച്ചത്. മദര്‍ തെരേസ സ്ഥാപിച്ച സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ ലൂസി മെക്‌സിക്കോയില്‍ മിഷനറിയായി...

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍…

ഇന്ന് 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11...

ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകള്‍…

ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 2 പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം...
Advertismentspot_img

Most Popular

G-8R01BE49R7