Tag: Covid

ഇന്ന് 2212 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 38,103 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114,...

മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്ര നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനം മറ്റൊരു ലോക്ക്ഡൗണിലേക്കാണെന്നാണ് സൂചന. പ്രതിദിന വര്‍ധന വീണ്ടും കുതിച്ചുയര്‍ന്നതാണ് മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തുന്നത്. അവസാന 24 മണിക്കൂറില്‍ 6,971 പേര്‍ക്കു കൂടി സംസ്ഥാനത്ത് രോഗം കണ്ടെത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ആറായിരത്തിലേറെ കേസുകള്‍ സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയില്‍...

മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

മുംബൈ: കോവിഡ് വ്യാപനം തുടരുന്ന മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. വിദര്‍ഭ മേഖലയിലെ യവത്മല്‍, അമരാവതി, അകോല എന്നീ നഗരങ്ങളിലാണ് കര്‍ശന നിയന്ത്രണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ബുധനാഴ്ച 4787 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന...

ഇന്ന് 4937 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 74,352 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182,...

ആരോഗ്യ മേഖലയിലെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് ഹര്‍ഷ വര്‍ദ്ധന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. രാജ്യം പ്രതിസന്ധിയെ അവസരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയെന്നും കോവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ 188 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്‍പത്...

കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം യാഥാര്‍ത്ഥ്യത്തിലേക്ക്

ലണ്ടന്‍: കുട്ടികളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഇടക്കാല പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കുട്ടികള്‍ക്ക് കുത്തിവയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ 300 വോളന്റിയര്‍മാര്‍ക്ക് കുത്തിവയ്പ്പ് നല്‍കും. ഈ മാസം...

രാജ്യത്ത് ഇന്ന് 11,067 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് ഇന്ന് 11,067 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 94 പേർ മരിച്ചു. 13,087 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,08,58,371 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 1,05,61,608 പേർ രോഗമുക്തി നേടി. 1,55,252 പേർ രോഗബാധിതരായി മരിച്ചിട്ടുണ്ട്....

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശം

രണ്ടാംഘട്ട കൊവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. പലരും കൃത്യ സമയത്ത് വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍...
Advertismentspot_img

Most Popular

G-8R01BE49R7