Tag: Covid

കണ്ണൂരില്‍ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍…

കണ്ണൂര്‍ ജില്ലയില്‍ നാലു പേര്‍ക്ക് ഇന്ന് (ജൂണ്‍ 20) കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടു. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ രോഗമുക്തരായി. 1) പത്തനംതിട്ട കോവിഡ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിയ്ക്കുശേഷം സമ്പര്‍ക്കവിലക്കിലായിരുന്നു ഇവര്‍. ഇവരുമായി ജോലി സമയത്ത് സമ്പര്‍ക്കത്തില്‍...

കോട്ടയം ജില്ലയില്‍ ഇന്ന് പതിനൊന്നു പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം:ജില്ലയില്‍ ഇന്ന് പതിനൊന്നു പേര്‍ക്കു കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ആറു പേര്‍ വിദേശത്തുനിന്നും, അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേരെ പാലാ ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ 1.ജൂണ്‍ 16 ന് ഡല്‍ഹിയില്‍നിന്നെത്തി...

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 20 ) 5 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. നാലു പേര്‍ വിദേശത്തു നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതുമാണ്. അവരുടെ വിവരങ്ങള്‍ 1. പാലോട് സ്വദേശി 35 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും ജസീറ എയര്‍വെയ്‌സിന്റെ...

ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്. 1. 3/6 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മാന്നാര്‍ സ്വദേശി, 57 വയസ്സ് 2. 26/5 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍...

കോവിഡ് ബാധിച്ച് മലയാളി ഡല്‍ഹിയില്‍ മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഡല്‍ഹിയില്‍ മരിച്ചു. ഡല്‍ഹി ഹൈക്കോടതിയിലെ ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് (46) മരിച്ചത്. തിരുവല്ല സ്വദേശിയാണ്. അതേസമയം സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം...

ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ല കൊല്ലം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്. 57 പേർ രോഗമുക്തി നേടി. 87 പേർ വിദേശത്തു നിന്നും 36 പേർ...

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ്..!!! ഇന്ന് സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത് 127 പേര്‍ക്ക്

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ്..!!! ഇന്ന് സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത് 127 പേര്‍ക്ക്. എല്ലാ ജില്ലകളിലും കോവിഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചാതാണ് ഇക്കാര്യം. 57 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്‌ മലപ്പുറം 5 കോഴിക്കോട് 12 തിരുവനന്തപുരം 5 കാസർകോട് 7 പത്തനംതിട്ട...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51