ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്.

1. 3/6 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മാന്നാര്‍ സ്വദേശി, 57 വയസ്സ്

2. 26/5 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
3. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
4. 8/6 ന് ബോംബെയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 64 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി

നാലുപേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ 92 പേര്‍ പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട് . ആകെ 75 പേര്‍ രോഗമുക്തി നേടി.
ഇന്ന് 12പേര്‍ രോഗമുക്തി നേടി .

1. മുംബൈയില്‍ നിന്നു വന്ന ചെങ്ങന്നൂര്‍ സ്വദേശി
2. അബുദാബിയില്‍ നിന്ന് വന്ന പുലിയൂര്‍ സ്വദേശിനി
3. റഷ്യയില്‍ നിന്ന് എത്തിയ കൃഷ്ണപുരം സ്വദേശിനി
4. അബുദാബിയില്‍ നിന്ന് വന്ന കുമാരപുരം സ്വദേശിനി
5. ദുബായില്‍ നിന്ന് വന്ന കുമാരപുരം സ്വദേശി
6. യു എ ഇ യില്‍ നിന്ന് വന്ന ബുധനൂര്‍ സ്വദേശിനി
7. ദുബായില്‍ നിന്ന് വന്ന വെട്ടക്കല്‍ സ്വദേശി
8. താജിക്കിസ്ഥാന്‍ ഇന്ന് വന്ന വയലാര്‍ സ്വദേശി
9. ചെന്നൈയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി
10. മുംബൈയില്‍ നിന്ന് എത്തിയ ആലപ്പുഴ സ്വദേശി
11. കുവൈറ്റില്‍ നിന്ന് വന്ന ചെട്ടികുളങ്ങര സ്വദേശി
12. താജിക്കിസ്ഥാന്‍ നിന്ന് വന്ന പുലിയൂര്‍ സ്വദേശിനി

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...