ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പ്രകൃയ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നതായി കണക്കുകള്‍. ജനുവരി മധ്യത്തില്‍ വാക്‌സിനേഷന്‍ ആരംഭിച്ചശേഷം ഇതുവരെ ഒരു കോടിയോളംപേര്‍ കുത്തിവയ്‌പ്പെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,17,190 പേര്‍ ഇന്നലെ വാക്‌സിനേഷന് വിധേയരായിരുന്നു. ഇതോടെ രാജ്യത്ത് വാക്സിന്‍...
ന്യൂഡല്‍ഹി: രണ്ടാം ഘട്ടത്തിലും കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്‌തേക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
അമ്പത് വയസിനു മുകളിലുള്ളവരെയാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിനേഷന് വിധേയമാക്കുന്നത്. വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത് തുടരുന്നതിനുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്....