Tag: Covid protocol

കോവിഡ്: വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് ഇന്ത്യ പുതിയ മാര്‍ഗനിര്‍ദേശം

ന്യുഡല്‍ഹി: ജനിതക മാറ്റം വന്ന രണ്ട് പുതിയ വൈറസുകളുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് രാജ്യം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് രാജ്യത്തിന് പുതുതായി കണ്ടെത്തിയിരിക്കുന്നത്. യു.കെ, യൂറോപ്, മീഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെയുള്ള രാജ്യാന്തര...

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്

തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രുവരി 27ന് നടക്കും. ക്ഷേത്ര പരിസരത്തോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തര്‍ക്ക് അനുമതിയുണ്ടാവില്ല.ഇക്കുറി വീടുകളില്‍ പൊങ്കാലയിടാം. നേര്‍ച്ച വിളക്കിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തിനും പന്ത്രണ്ട് വയസിലും ഇടയിലുള്ളവര്‍ക്ക് മാത്രമായി താലപ്പൊലി...

കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വനം; വാട്സ്ആപ് കൂട്ടായ്മയ്ക്ക് എതിരെ കൊച്ചി പൊലീസ് കേസ്

കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വനം ചെയ്ത വാട്സ്ആപ് കൂട്ടായ്മയ്ക്ക് എതിരെ കൊച്ചി പൊലീസ് കേസ് എടുത്തു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌ അഡ്മിൻ ആയ കൂട്ടായ്മയ്ക്ക് എതിരെ ആണ് കേസ്. മാസ്ക് ധരിക്കരുത്, സാനിറ്റൈസർ ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കരുത് എന്നാണ് ആഹ്വാനം. ഈ...

കേരളത്തിന്‍റെ കൊവിഡ് ചികിത്സാ പ്രോട്ടോക്കോൾ ശാസ്ത്രീയമല്ലെന്ന് ഡോക്ടർമാരുടെ വിമർശനം

തിരുവനന്തപുരം: ഹോമിയോ വിവാദത്തിന് പിന്നാലെ സർക്കാർ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മലേറിയ, എച്.ഐ.വി മരുന്നുകൾക്ക് എതിരെയും വിമർശനം. ഫലപ്രാപ്തി ലോകാരോഗ്യ സംഘടന തന്നെ തള്ളിയിരിക്കെ ഹൈഡ്രോക്സി ക്ളോറോക്കിൻ രോഗികൾക്ക് നൽകുന്നത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അല്ലെന്നാണ് വിമർശനം. എന്നാൽ ഇവ വിജയകരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ...

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസി യാത്രക്കാർക്കുള്ള പുതിയ മാർഗ നിർദേശങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 8 മുതൽ ഇത് നടപ്പിൽ വരും . എല്ലാ യാത്രക്കാരും അവരുടെ മൊബൈൽ ഉപകരണങ്ങളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യണം. കോവിഡ് നെഗറ്റീവ്...
Advertismentspot_img

Most Popular

G-8R01BE49R7