Tag: Covid in india

രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍; 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി. 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ...

24 മണിക്കൂറിനിടെ 54,736 പേര്‍ക്ക് രോഗം; ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം കടന്നു

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 17,50,724 ആയി. രോഗബാധിതകരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ മരണ സംഖ്യയും ഉയരുകയാണ്. 853 പേരാണ്...

ഒരുദിവസം 55000 കോവിഡ് രോഗികള്‍; രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക രോഗബാധിതര്‍ കുത്തനെ കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...

ഒടുവില്‍ അതും സംഭവിച്ചു..!! രാജ്യത്ത് ഒരു ദിവസം രോഗികളുടെ എണ്ണം 50,000 കടന്നു

രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 775 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു. 5,28,242 പേരാണ് നിലവില്‍...

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് സ്ഥിതി മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യവും ഇന്ത്യയെന്ന് കണക്കുകള്‍. ദിനംപ്രതി അരലക്ഷം പേര്‍ക്കാണ് രോഗം വ്യാപിക്കുന്നത്. ഇതുവരെ മരണം 33,425....

ഓരോ ദിവസവും അമ്പതിനായിരത്തോളം പേര്‍ക്ക് രോഗബാധ; ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു…

അനുദിനം ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ന് അടുത്താണ്. 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയര്‍ന്നു. 24...

കോവിഡ് സ്ഥിരീകരിച്ച 3,338 രോഗികളെ കാണാതായി

ഹോട്ട്‌സ്‌പോട്ടായ ബെംഗളുരുവില്‍ കോവിഡ് രോഗികളെ കാണാതായിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. കോവിഡ് സ്ഥിരീകരിച്ച 3,338 രോഗികളെയാണ് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത്. ഇവരെ കണ്ടെത്താനായി പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. നഗരത്തിലെ ആകെ കോവിഡ് രോഗികളില്‍ ഏഴു ശതമാനമാണ് മിസിങ്ങ് ആയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഐടി തലസ്ഥാന നഗരിയില്‍...

രാജ്യത്തെ കോവിഡ് മരണനിരക്ക് കുത്തനെ കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 മരണനിരക്ക് 2.35 ശതമാനമായി കുത്തനെ കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍. ലോകത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കുകളിലൊന്നാണ് ഇന്ത്യയിലേതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്കില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ കുറവ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രാലയം...
Advertismentspot_img

Most Popular