ചെന്നൈയിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ് പരിശോധനകളില്ലാതെ അർധരാത്രിയിൽ എലവഞ്ചേരി വാതക ശ്മശാനത്തിൽ സംസ്കരിച്ചെന്നു വിവരം. മരിച്ചയാൾക്കൊപ്പം ചെന്നൈയിലുണ്ടായിരുന്ന ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ 3 ആരോഗ്യ പ്രവർത്തകരും 3 പൊലീസുകാരും പഞ്ചായത്തംഗവും ഉൾപ്പെടെ 16 പേർ ക്വാറന്റീനിലായി.
22നു പുലർച്ചെയാണു ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്തിരുന്ന...
തിരുവനന്തപുരം: 'ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല, മാസ്‌ക് കൃത്യമായി ധരിക്കണം.. മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കാനുള്ളതല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും പലരും തികച്ചും അശ്രദ്ധമായാണ് പെരുമാറുന്നത്. രോഗവ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്. ഈ സമയത്ത്...
പത്തനംതിട്ട: മാര്‍ത്താണ്ഡത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറത്ത് പഞ്ചായത്തിലെ വയലയിലാണ് മരണം. ഇന്നു രാവിലെയും ആരോഗ്യ പ്രവര്‍ത്തകരുമായി ഇദ്ദേഹം സംസാരിച്ചിരുന്നു.
ഭക്ഷണം നല്‍കാന്‍ എത്തിയ ആളാണ് ഛര്‍ദ്ദിച്ചു നിലത്തു കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കോവിഡ് സംശയത്തെ തുടര്‍ന്ന് ആരോഗ്യ...