കൊച്ചി: എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ച് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല.
പനി ബാധിച്ചു നാല് ദിവസം മുന്‍പാണ് നായരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...
കോവിഡ് ബാധിച്ചു ഗള്‍ഫില്‍ 5 മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയിലും ഒരാള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് റഹീമിയ നഗറില്‍ മുഹമ്മദ് സാലിഖ് (42), കൊല്ലം കുണ്ടറ കിഴക്കേകല്ലട കൊടുവിള തെരുവത്ത് വീട്ടില്‍ വിത്സന്‍ ജോര്‍ജ് (51) എന്നിവര്‍ ദുബായിലും പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ...
കൊല്ലം: ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ഉച്ചക്ക് മുന്‍പ് 4 പേരും വൈകീട്ട് 8 പേരും ഉള്‍പ്പടെ ജില്ലയില്‍...
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി 48 വയസുള്ള റേച്ചല്‍ ജോസഫാണ് മരിച്ചത്. ഡല്‍ഹിയിലെ റോക് ലാന്റ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജര്‍ ആയിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം ഡല്‍ഹി തുഗ്ലക്കാബാദിലായിരുന്നു താമസം. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് ശ്വാസകോശ രോഗങ്ങളും പനിയുമായി എത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെടുന്നു. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ കോവിഡ് ബാധിച്ചു മരിച്ച വലയില്‍ വീട്ടില്‍ രമേശന് (67) ശ്വാസകോശ രോഗമായിരുന്നിട്ടും മെഡിക്കല്‍ കോളജിലോ ജനറല്‍ ആശുപത്രിയിലോ കോവിഡ്...
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,424 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9520.
153106 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 169797...
തിരുവനന്തപുരം : സംസ്ഥാനത്ത് 33 പേര്‍ക്ക് സ്രോതസ്സ് അറിയാത്ത കോവിഡ് പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി. ഇതിനായി എപിഡിമിയളോജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തും.
കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ അവതരണത്തിനു ശേഷം 10 രോഗികളുടെ പേരു...
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 18 പേര്‍ മരിച്ചു.
Follo us: pathram online...