കാസർഗോഡ് കൊവിഡ് ബാധിച്ച് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബയാർ സ്വദേശി റിസ ആണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് പത്ത് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, വയനാട്, കണ്ണൂർ,...
സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണം. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. വെട്ടൂർ സ്വദേശി മഹദ് (48), ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ...
വാരണാസി: കോവിഡ് ബാധിച്ച് മരിച്ച അഡീഷനൽ ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ. ജങ് ബഹാദൂറിന്റെ കുടുംബത്തിന് ആശുപത്രി അധികൃതർ നൽകിയത് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാളുടെ മൃതദേഹം. ചൊവ്വാഴ്ച രാത്രിയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആശുപത്രിയിയിൽ ബഹാദൂർ മരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്...
ബത്തേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് നെല്ലിയമ്പം സ്വദേശി അവറാനാണ് മരിച്ചത്. 65 വയസായിരുന്നു. 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്....
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന എളമക്കര പ്ലാശേരിൽ പറമ്പിൽ പി.ജി. ബാബു (60) മരിച്ചു.
മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻ ഐ വി ലാബിലേക്ക് അയച്ചു.
കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കോവിഡ്...
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ കാരിച്ചാൽ സ്വദേശിനി രാജം എസ് പിള്ള (74)യാണ് മരിച്ചത്. അർബുദ ചികിത്സക്കിടെ ആശുപത്രിയിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി സ്തനാർബുദത്തിന് ചികിത്സയിലായിരുന്നു രാജം എസ് പിള്ള....
ജീവശാസ്ത്രപരമായ ചില പ്രത്യേകതകളാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് കുറയാന്‍ കാരണമെന്ന് ഒരു സംഘം വിദഗ്ധര്‍. ഇന്ത്യയിലെ പ്രമുഖ അര്‍ബുദ വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് ലോകത്തിലെ ശാസ്ത്രജ്ഞരേയും ഗവേഷകരേയും കുഴക്കിയ ചോദ്യത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിലാകാനുള്ള...
സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു
ഇടുക്കി ജില്ലയിലെ എസ്ഐ അജിതൻ (55) ആണ് മരിച്ചത്
ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ ആണ് മരണം.
Follow us on pathram online