Tag: court

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും സി.ബി.ഐയ്ക്കും നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കി. ജൂലൈ നാലിന് നിലപാട്...

സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നും ജൂലൈ ഏഴിന് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു. അതേസമയം, ആദ്യ പൊലീസ് സംഘത്തിന്റെ വീഴ്ച്ച...

കെവിന്‍ വധക്കേസില്‍ ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്ന് കോടതി!!!

കോട്ടയം: കെവിന്‍ ആരോ ഇരക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്ന് സംശയിക്കുന്നതായി ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് പറഞ്ഞു. പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്റെ താഴെ തട്ടില്‍ നിന്ന് സഹായം ലഭിച്ചതായും കോടതി കണ്ടെത്തി. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സംഭവം...

കെവിന്‍ വധം: മുഖ്യപ്രതികളായ ഷാനു ചാക്കോയേയും അച്ഛന്‍ ചാക്കോയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും; ഇരുവരേയും കസ്റ്റഡില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന്‍ ചാക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പോലീസ് അപേക്ഷ നല്‍കും. കസ്റ്റഡിയിലുള്ള 2 പോലീസുകാര്‍ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ...

ഷാനു ചാക്കോയേയും പിതാവ് ചാക്കോയേയും കോട്ടയത്ത് എത്തിച്ചു; ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും, ഐ.ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും

കോട്ടയം: കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയേയും പിതാവ് ചാക്കോ ജോണിനേയും കോട്ടയത്ത് എത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ഇവരെ കോട്ടയത്ത് എത്തിച്ചത്. ഇരുവരേയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. യാത്രസമയവും കൂടെ കണക്കിലെടുത്ത് മാത്രമാകും ഇരുവരേയും...

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി; സ്വകാര്യ അഭിഭാഷന്‍ വേണമെന്ന നടിയുടെ ആവശ്യവും കോടതി അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് സഹായമായി സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോ,...

പരസ്പരം മറന്നുള്ള മത്സരാര്‍ത്ഥികളുടെ വികാരപ്രകടനങ്ങള്‍ വര്‍ധിക്കുന്നു!!! ബിഗ് ബോസ് വീണ്ടും കോടതി കയറുന്നു

വിവാദങ്ങള്‍ അവസാനിക്കാതെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ്. ഇതിന് മുമ്പും ഈ ഷോയെ ചൊല്ലി പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഷോയുടെ മറാഠിപതിപ്പാണ് ഇപ്പോള്‍ കോടതി കയറുന്നത്. നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖാണു ഷോയിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. മത്സരാര്‍ത്ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ടിപ്നിസും...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉണ്ണിമുകുന്ദനോട് കോടതി ഉത്തരവ്. ജൂണ്‍ അഞ്ചിന് ഹാജാരാക്കാനാണ് ഉണ്ണിമുകുന്ദന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു....
Advertismentspot_img

Most Popular

G-8R01BE49R7