Tag: #corona_virus

24 ഒഴിവ്; ദിവസം 10,000 രൂപ പ്രതിഫലം; കൊറോണ വൈറസ് ശരീരത്തിൽ കുത്തിവച്ച് പരീക്ഷണം നടത്താൻ വളണ്ടിയർമാരെ ആവശ്യമുണ്ട്

കൊറോണാ വൈറസ് ശരീരത്തില്‍ കുത്തിവച്ച് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിന് തയ്യാറാകാനാണ് വളണ്ടിയർമാരെ ക്ഷണിച്ചിരിക്കു ന്നു. ഇവര്‍ക്കായി ദിവസവും നൂറു പൗണ്ടിലധികം പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ‌ന്‍ രൂപയുടെ കണക്ക് അനുസരിച്ച് ഒരു ദിവസം ഏകദേശം പതിനായിരം രൂപയിലധികം പണമാണ് വാഗ്ദാനം. 24 പേർക്കാണ്...

വൈറലായി കൊറോണ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ ചിത്രം

ചൈനയിലെ വുഹാനിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണി കഴിപ്പിച്ച താൽക്കാലിക ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി. രോഗികളെല്ലാം മടങ്ങിയതോടെ താൽക്കാലിക ആശുപത്രികളെല്ലാം പ്രവർത്തനം അവസാനിപ്പിക്കുകയാണ്. അവസാന രോഗിയും മടങ്ങിയപ്പോൾ ഇവരെ ചികിത്സിച്ചിരുന്ന ഡോ. ജിയാങ് വെന്യാങ് ഒഴിഞ്ഞ കിടക്കകളിലൊന്നിൽ കിടക്കുന്ന ചിത്രം...

കൊറോണ വൈറസ് വ്യാജ വാർത്ത: അറസ്റ്റ് 12 ആയി

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും എറണാകുളം...

ഇറ്റലിയിൽ നിന്നുള്ളവർ കൊച്ചി എയർപോർട്ടിൽ നിന്നും പരിശോധന നടത്താതെ കടന്നത് ഇങ്ങനെ….

സിയാലിൽ ദിവസേന പരിശോധിക്കേണ്ടത് പന്ത്രണ്ടായിരം പേരെ 60 പേരുടെ മെഡിക്കൽ സംഘം, പത്ത് ആംബുലൻസുകൾ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കി. രാജ്യാന്തര, ആഭ്യന്തര അറൈവൽ ഭാഗത്താണ് നിലവിൽ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടർമാർ ഉൾപ്പെടെ 60...

കൊറോണ: പത്തനംതിട്ടയിൽ നിന്ന് ആശ്വാസ വാർത്ത

പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ്...

കൊറോണ: കോളജുകൾ അടക്കം മിക്ക വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ കോളജുകൾ അടക്കം മിക്ക വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ ജീവനക്കാർക്ക് അവധി ബാധകമല്ല.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് താഴെയുള്ള പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളജുകളിലും സർവകലാശാലാ പഠന വകുപ്പുകളിലും മാർച്ച് 31 വരെ ക്ലാസുകൾ ഉണ്ടാകില്ലെന്ന്...

കൊറോണ സ്ഥിരീകരിച്ച ഓരാളുടെ നില ഗുരുതരം

കോട്ടയം: കൊറോണ ബാധ കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്ത നാലു പേരില്‍ ഓരാളുടെ നില ഗുരുതരം.വൃദ്ധയുടെ നില ഗുരുതരമാകുന്നതായി ഇപ്പോള്‍ പുറത്തുവരന്നറിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 കാരിയുടെ നിലയാണ് ഇന്നലെ വഷളായത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാനുള്ള...

ഇറ്റലിയില്‍ നിന്നും ഇന്ന് രാവിലെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ നിന്നും ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇറങ്ങിയവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 42 പേരാണ് വിമാനമിറങ്ങിയത്. അതേസമയം ഇറ്റലിയില്‍ കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതെ റോം ഉള്‍പ്പെടെയുള്ള വിമാനത്താളവത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികളുടെ മറ്റൊരു...
Advertismentspot_img

Most Popular