വാഷിങ്ടന്‍: കൊറോണ ചികിത്സയ്ക്കായി മലേറിയയ്ക്കുള്ള മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ശനിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനെ പിന്തുണച്ചത്. കുറച്ചു ദിവസങ്ങളായി മരുന്നുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന...
മുംബൈ :ഇന്ത്യയില്‍ കൊറേണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്‌വാര്‍ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം ഇന്ത്യയില്‍...
ജനത കര്‍ഫ്യൂ റൂട്ട് മാപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കൊറോണ് പടരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ റൂട്ട് മാപ്പ് പ്രദര്‍ശിപ്പിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. വീടുകളില്‍ സ്വയം നിയന്ത്രണത്തില്‍ കഴിയുന്ന ആളുകള്‍ക്കായാണ്...
ന്യൂഡല്‍ഹി : കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശപ്രകാരം എങ്ങനെ കൈ കഴുകി വൈറസിനെ ഇല്ലാതാക്കാം എന്നാണ് ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോയില്‍ പ്രിയങ്ക കാണിച്ച് തരുന്നത്. ശരിയായ രീതിയില്‍ കൈ കഴുകിയാല്‍ വൈറസിനെ പ്രതിരോധിക്കാമെന്നും...
വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.
എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം...
കൊറോണ വൈറസിലെ വ്യാപനം തടയാന്‍ ജനത കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്ന സിനിമാ സ്വപ്‌നം കാണുന്ന കഥാകാരന്മാരോടും തിരക്കഥാകൃത്തുക്കളോടും കഥ അയക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണി. ആരാധകര്‍ക്ക് കഥകള്‍ അയച്ച് നല്‍കാനുള്ള ഇമെയില്‍ വിലാസം കൂടി പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ പോസ്റ്റ്....
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 98 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 298 ആയി. ഇതുവരെ നാലു മരണവും 22 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. രോഗ ബാധിതരില്‍ 219 പേര്‍ ഇന്ത്യക്കാരും 39 പേര്‍ വിദേശികളുമാണ്.
രാജ്യ തലസ്ഥാനത്ത് അഞ്ചോ...