കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടെലിഫോണ്‍ സംഭാഷണം. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് ഇയാള്‍ പറഞ്ഞെന്നും രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മൂന്നു ജില്ലകളിലായി യാത്ര ചെയ്തതെന്നും സുഹൃത്ത് വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. വൈറസ് രോഗം...
സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകനായ നന്ദന്‍ ഐസൊലേഷനില്‍. മാര്‍ച്ച് 18 ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ നന്ദന്‍ സ്വയം ഐസൊലേഷനിലാണെന്നും സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി അറിയിച്ചു.
ലോകത്തെ 68 രാജ്യത്തിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13,000 കടന്നു....
കൊച്ചി : കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ മാത്രം കഴിയുന്നത് 11 പേര്‍. ഇവരില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ ഇല്ല. ആറ് ബ്രിട്ടിഷ് പൗരന്‍മാരും, നാല് കണ്ണൂര്‍ സ്വദേശികളും, ഒരു മലപ്പുറം സ്വദേശിയുമാണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇവര്‍...
കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 31 വരെ നിര്‍ത്തിവച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന...
ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്‌നയിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി.
മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്....
രാജ്യത്തുടനീളം കൊറോണ വ്യാപനം വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടെയില്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഓഫിസുകളും മറ്റു സര്‍വീസുകളും തല്‍കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത് ഇന്റര്‍നെറ്റ് മാത്രമാണ്. ഇന്റര്‍നെറ്റ് വഴി വീട്ടില്‍ നിന്ന് ജോലി ചെയ്യാനോ വീട്ടില്‍ നിന്ന് പഠിക്കാനോ അല്ലെങ്കില്‍ വിനോദത്തിനായി പോലും...
ദുബായ്: ലോകമെങ്ങും കോവിഡ് 19 ഭീതി പ്രചരിക്കുന്ന വേളയില്‍ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. ആരും അറിയാതെ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20 കടന്നു പോയി. ഈ ദിനത്തില്‍ യുഎഇയ്ക്ക് സന്തോഷിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ടായിരുന്നു. ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍...