Tag: Corona

‘മൂപ്പര് വെറുതെ വന്ന് വിരുന്നുണ്ട് പോകുന്ന ടൈപ്പല്ല, ഈ ഷോ കഴിയണമെങ്കില്‍ അഞ്ചാറ് മാസം കഴിയും’

കൊറോണയെ ചെറുക്കാന്‍ ലോക്ക് ഡൗണിനോട് പിന്തുണ നല്‍കി ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ ചിലര്‍ ഇതിനെ വകവയ്ക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. മലയാളിയുടെ ഈ മനോഭാവത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളേജ് മേധാവിയായ ഡോ. കെ. സുധീപ്. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍...

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍; കേരളത്തിന്റെ നിലപാടിനെ കുറിച്ച്‌ മന്ത്രി…

നിലവിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍. അന്തര്‍ സംസ്ഥാനങ്ങളിലെ അടക്കമുള്ള യാത്രാ സര്‍വീസുകളും വിദേശ വിമാന സര്‍വീസുകളും അനുവദിക്കരുതെന്നും പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം നാളെ നിലപാട് അറിയിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍...

കൊറോണ ; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ട് അടച്ചു: ആന്ധ്രാപ്രദേശില്‍ ഒരാള്‍ കൂടി മരിച്ചു

ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ട് അടച്ചു. ഇവിടെത്തെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. ഇവിടെ ജോലിയിലുള്ള 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ആശങ്ക സൃ്ഷ്ടിച്ചിരുന്നു. ജീവനക്കാര്‍ ആവശ്യമായ ജീവന്‍ രക്ഷാ ഉപാധികള്‍...

കൊറോണ: മുകേഷ് അംബാനിക്ക് ഉണ്ടാക്കിയ നഷ്ടം…

കൊറോണ വൈറസ് കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകരാജ്യങ്ങളെ നയിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ തന്നെ വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ മുകേഷ് അംമ്പാനിയുടെ ആസ്തിയില്‍ 2000 കോടിയിലേറെ രൂപയുടെ കുറവുണ്ടായതായി കണക്കുകള്‍. 28 ശതമാനം ഇടിവാണ് രണ്ടുമാസം കൊണ്ട് അംബാനിയുടെ ആസ്തിയിലുണ്ടായത്. ഓഹരി വിപണി നേരിടുന്ന...

കൊറോണ ബാധിച്ച മലയാളി ഡോക്ടറുടെ വെളിപ്പെടുത്തല്‍: 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍

ന്യൂജഴ്‌സി: കൊറോണ രോഗകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍. രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍ പറഞ്ഞു. കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി, അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളം...

സൗദിയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,605 ആയി. കൊവിഡ് ബാധിച്ച് സൗദിയിൽ ഇതുവരെ മരിച്ചത് 38 പേരാണ്. 551 പേർ രോഗമുക്തിനേടി. രോഗബാധിതരിൽ 2016 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ...

അമിത് ഷായ്ക്ക് കൊറോണ ബാധിച്ചെന്ന് പ്രചാരണം; സത്യാവസ്ഥ ഇതാണ്…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമാണ് പ്രചാരണം നടക്കുന്നത്. ഹിന്ദി ന്യൂസ് ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് എഡിറ്റ് ചെയ്താണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വാര്‍ത്ത പ്രചരിക്കുന്നത്. ഈ ചിത്രം വ്യാജമാണെന്നും...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ഇന്ന് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല…

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 9 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചുു. കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മുന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു....
Advertismentspot_img

Most Popular

G-8R01BE49R7