കാഞ്ഞിരംകുളം: കോവിഡ് ബാധിച്ചു ഭാര്യ മരിക്കാനിടയായതു ചികിത്സ ലഭിക്കാത്തതു കൊണ്ടാണെന്നും ഇതു സംബന്ധിച്ചുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നും കാട്ടി ഭർത്താവ് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. നെല്ലിമൂട് കൈവൻവിള പൊറ്റമണപ്പഴഞ്ഞി ജോബിൻ നിവാസിൽ സിവിൽ പൊലീസ് ഓഫിസർ എസ്. വിനുവിന്റെ ഭാര്യ എസ്. ബ്രിജി...
കോട്ടയം ജില്ലയില്‍ 571 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 565 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4879 പരിശോധനാഫലങ്ങളാണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453,...
താപനിലയും ഈര്‍പ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകര്‍ച്ച ഏതാണ്ട് പൂര്‍ണമായും മനുഷ്യന്റെ പെരുമാറ്റശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതായി അമേരിക്കയിലെ വിവിധ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ വംശജനായ യുഎസ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431,...
തിരുവനന്തപുരം : കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നയപരമായ തീരുമാനമെടുത്താല്‍ ഈമാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തില്‍ 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശനം...
ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു പ്രതിസന്ധിയിലായ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ ആണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍ എന്നത്തേക്കു പ്രഖ്യാപനമുണ്ടാകും, ഏതു മേഖലയ്ക്കാണു...
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ 82,29,313 പേര്‍ കൊവിഡ് ബാധിതരായി. 1,22,607 പേര്‍ മരിച്ചു.
നിലവില്‍ 5,61,908 പേര്‍ ചികിത്സയിലുണ്ട്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 8550 രോഗികളുടെ കുറവ്...