Tag: Corona

കൊവിഡ് സ്ഥിരീകരിച്ച കുട്ടികളില്‍ 70% പേര്‍ക്കും പ്രകടനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല

ന്യുഡല്‍ഹി: രാജ്യത്ത കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എയിംസ് പഠന റിപ്പോര്‍ട്ട്. പ്രായം കുറഞ്ഞവരിലാണ് ലക്ഷണങ്ങള്‍ ഏറ്റവും കുറവ് കണ്ടെത്തിയത്. കുട്ടികളില്‍ 70% പേര്‍ക്കും പ്രകടനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അ തില്‍ 12 വയസ്സില്‍ താഴെയുള്ളവരില്‍ 73.5% പേര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും...

എറണാകുളം ജില്ലയിൽ ഇന്ന് 749 പേർക്ക് കോവി ഡ്

എറണാകുളം ജില്ലയിൽ ഇന്ന് 749 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -8 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 519 • ഉറവിടമറിയാത്തവർ - 215 • ആരോഗ്യ പ്രവർത്തകർ-7 *കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ* • തൃക്കാക്കര - 62 • ഫോർട്ട് കൊച്ചി ...

ഇന്നലെ മാത്രം ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികൾ; റെക്കോർഡ്

ന്യൂയോർക്ക് : പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ യുഎസ് നിൽക്കുമ്പോൾ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ്. ഇന്നലെ മാത്രം യുഎസിൽ ഒരു ലക്ഷത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ലോകത്ത് തന്നെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ജോൺസ് ഹോപ്പിൻസ് യൂണിവേഴ്സിറ്റിയുടെ...

കോവിഡ് രോഗികള്‍ക്ക് ദീര്‍ഘകാലത്തേക്ക് ശ്വാസംമുട്ടലും ക്ഷീണവും ഉണ്ടാകുന്നതിനു പിന്നില്‍?

കോവിഡ്19 മുക്തരായവരില്‍ ദീര്‍ഘകാലത്തേക്ക് ശ്വാസകോശ പ്രശ്‌നങ്ങളും ക്ഷീണവും ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ച് മരണപ്പെട്ട രോഗികളുടെ ആന്തരാവയവ പരിശോധനയാണ് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകരെ ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ഇറ്റലിയിലെ ട്രിസ്‌റ്റേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കോവിഡ്19 ബാധിച്ച് മരിച്ച 41 പേരുടെ ശ്വാസകോശം,...

കോവിഡ് എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത്; മരണത്തില്‍നിന്നു ഇന്ത്യയെ പ്രതിരോധിച്ചത്.. ശുചിത്വക്കുറവ്

ന്യൂഡല്‍ഹി : ലോകത്തു കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൊത്തം കോവിഡ് കേസുകളില്‍ ആറിലൊന്നും ഇന്ത്യയിലാണ്. എന്നിട്ടും രാജ്യത്തെ മരണസംഖ്യ വളരെ കുറവാണ്. ഇതിന് കാരണമായി ഗവേഷകര്‍ പറയുന്നതാകട്ടെ ഇന്ത്യയിലെ ശുചിത്വക്കുറവും. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇതിന് പിന്നില്‍ കൃത്യമായ കാരണം ഉണ്ട്....

ഒടുവിൽ കളിച്ച 4 മത്സരങ്ങൾ തോറ്റിട്ടും പ്ലേഓഫിൽ; ‘കോലിപ്പട’യുടെ വര തെളിയുന്നു

അബുദാബി :ലീഗിന്റെ ആദ്യഘട്ടത്തിൽ മികച്ച ഫോമിലായിരുന്നുവെങ്കിലും അവസാനത്തെ 4 മത്സരങ്ങളിൽ തോൽവി. എന്നിട്ടും, നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ 4–ാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക്. ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മുന്നേറ്റം നാടകീയമായിരുന്നു. അതിനോടു ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രതികരണമിങ്ങനെ: ‘ധൈര്യത്തോടെ ബാറ്റ് ചെയ്താലേ ഇനി രക്ഷയുള്ളൂ. അവസരം...

തൃശൂർ ജില്ലയിൽ 1114 പേർക്ക് കൂടി കോവിഡ്; 936 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച 1114 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 936 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9900 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 43,117...

ഇന്ത്യക്കാര്‍ക്ക് കോവിഡിനെതിരെ മെച്ചപ്പെട്ട പ്രതിരോധശേഷി ?

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുണ്ടായ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 10 ശതമാനം മാത്രമേ ഇന്ത്യയിലുള്ളൂ. ഇന്ത്യയിലെ കോവിഡ് രോഗികളുടെ മരണ നിരക്കാകട്ടെ വെറും 2 ശതമാനം മാത്രമാണ്. ലോകത്തിലേക്കും വച്ചുതന്നെ ഏറ്റവും കുറവ് കോവിഡ്...
Advertismentspot_img

Most Popular

G-8R01BE49R7