Tag: Corona

രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു കോടിയിലേയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 26,567 പുതിയ കോവിഡ് 19 കേസുകള്‍. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി ഉയര്‍ന്നു. 385 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സ്ഥിരീകരിച്ചത്. 1,40,958 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്. 3,83,866 സജീവ...

എറണാകുളം ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 278 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 203 • ഉറവിടമറിയാത്തവർ -64 • ആരോഗ്യ പ്രവർത്തകർ- 7 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ • എടത്തല - 15 • തൃക്കാക്കര - 11 • പള്ളിപ്പുറം ...

ഇന്ന് 3272 പേര്‍ക്ക് കോവിഡ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 33,758 സാമ്പിളുകൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202,...

കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 പരിശോധിച്ചത് സാമ്പിളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272,...

വോട്ട് ചെയ്യുന്നതിന് മുമ്പ് പാലിയ്‌ക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത...

കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി; 95% ഫലപ്രദം

മോസ്‌കോ : യുകെയ്ക്കും ബഹ്‌റൈനും പുറമെ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കാന്‍ റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സീന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. വാക്‌സീന്‍ 95% ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എന്നാലും ഇപ്പോഴും ആളുകളില്‍ പരീക്ഷണം നടക്കുന്നുണ്ട് ആദ്യ രണ്ട്...

കുട്ടിയുടെ മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ലോകാരോഗ്യ സംഘടന

കോവിഡ് എന്ന മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളു എന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന കോവിഡിന്റെ അവസാനത്തിനായി ലോകത്തിനു സ്വപ്നം കാണാനാരംഭിക്കാമെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡാസ് അദാനോം ഗ്രബ്രിയോസിസ് പറഞ്ഞു . സമ്പത്തും ശക്തിയുമുള്ള രാജ്യങ്ങൾ സ്വകാര്യസ്വത്തായി കാണാതെ പാവപ്പെട്ട രാജ്യങ്ങൾക്കും,പാർശ്വവൽക്കരിക്കപ്പെട്ടവർക്കും...

തൃശ്ശൂര്‍ ജില്ലയില്‍ 536 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 05/12/2020 536 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6399 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ...
Advertismentspot_img

Most Popular

G-8R01BE49R7