എറണാകുളം:ജില്ലയിൽ ഇന്ന് 278 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 203
• ഉറവിടമറിയാത്തവർ -64
• ആരോഗ്യ പ്രവർത്തകർ- 7
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• എടത്തല – 15
• തൃക്കാക്കര – 11
• പള്ളിപ്പുറം – 11
• വെണ്ണല – 8
• ഉദയംപേരൂർ – 7
• കളമശ്ശേരി – 7
• കോതമംഗലം – 7
• തൃപ്പൂണിത്തുറ – 7
• തോപ്പുംപടി – 7
• പള്ളുരുത്തി – 7
• വൈറ്റില – 7
• അങ്കമാലി – 6
• ചെങ്ങമനാട് – 6
• നോർത്തുപറവൂർ – 6
• പിണ്ടിമന – 6
• പുത്തൻവേലിക്കര – 6
• അതിഥി തൊഴിലാളി – 1
• ഐ എൻ എച്ച് എസ് – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പെരുമ്പാവൂർ, ആലുവ, കലൂർ, മൂവാറ്റുപുഴ, കറുകുറ്റി, കൂവപ്പടി, കോട്ടപ്പടി, കോട്ടുവള്ളി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചേരാനല്ലൂർ, തേവര, നെല്ലിക്കുഴി, പായിപ്ര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മഞ്ഞള്ളൂർ, മരട്, മുളവുകാട്, മൂക്കന്നൂർ, രായമംഗലം, വാരപ്പെട്ടി, വാളകം, വേങ്ങൂർ, അശമന്നൂർ, ആമ്പല്ലൂർ, ആവോലി, എളംകുന്നപ്പുഴ, ഏലൂർ, ഐക്കാരനാട്, ഒക്കൽ, കടുങ്ങല്ലൂർ, കരുമാലൂർ, കാലടി, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, പാലാരിവട്ടം, മട്ടാഞ്ചേരി, മുടക്കുഴ, മുണ്ടംവേലി, രാമമംഗലം, വടക്കേക്കര, വടവുകോട്, വാഴക്കുളം, ആലങ്ങാട്, ഇടപ്പള്ളി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളമക്കര, കടവന്ത്ര, കവളങ്ങാട്, കാഞ്ഞൂർ, കീരംപാറ, കീഴ്മാട്, കുന്നുകര, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, നായരമ്പലം, പനമ്പള്ളി നഗർ, പിറവം, പൂണിത്തുറ, പൂതൃക്ക, പോണേക്കര, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, വെങ്ങോല.
• ഇന്ന് 354 പേർ രോഗ മുക്തി നേടി.
• ഇന്ന് 603 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2903 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24806 ആണ്. ഇതിൽ 23948 പേർ വീടുകളിലും 20 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 58 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 86 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7567 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 117
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -22
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ-11
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 494
• എഫ് എൽ റ്റി സികൾ – 469
• എസ് എൽ റ്റി സി കൾ-79
• വീടുകൾ- 6291
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7845 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3519 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 200 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 160 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• തെരെഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ, വ്യക്തിഗത സുരക്ഷാ ഉപാധികൾ, പോസ്റ്റൽ വോട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ മെഡിക്കൽ ഓഫീസർമാർക്ക് പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പത്തു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4766 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.