സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204,...
തിരുവനന്തപുരം: കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352,...
ന്യൂഡല്‍ഹി: യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നെണ്ണം ബെംഗളൂരു നിംഹാന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലും 2 എണ്ണം ഹൈദരാബാദ് സിസിഎംബി, ഒരെണ്ണം പൂണെ എന്‍ഐവി ലാബുകളില്‍ നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്.
നവംബര്‍ 25നുശേഷം യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ 33,000...
നടൻ അനിൽ നെടുമങ്ങാടിന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല മലയാള സിനിമാ പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും. അനിലിന്റെ ഓർമകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. അക്കൂട്ടത്തിൽ നടി കനി കുസൃതി പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകരെ കണ്ണീരണിയിക്കുന്നത്.
2018 ഫെബ്രുവരി 13ന് താനുമായി അനിൽ നടത്തിയ ചാറ്റിന്റെ...
കോഴിക്കോട്: കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ബ്രിട്ടനിൽനിന്നെത്തിയ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്....
റോം : ഞായറാഴ്ച (ഡിസംബർ 27) മുതൽ ഇറ്റലിയിൽ കോവിഡ് 19 പ്രതിരോധ വാക്സീൻ കുത്തിവയ്പ്പ് ആരംഭിക്കും. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനവും ഗവേഷണവും നടത്തുന്ന, രാജ്യത്തെ പ്രത്യേക കേന്ദ്രമായ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ, ഒരു വനിതാ നഴ്സ്, ഒരു ആരോഗ്യ സംരക്ഷണ സമൂഹ്യ...
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള പരിശീലനം പൂര്‍ത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അയ്യായിരം പേര്‍ക്ക് പരിശീലനം നല്‍കിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂര്‍ത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വാക്‌സിന് കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും െ്രെഡ റണില്‍ പരിശോധിക്കും. കൊവിഡ് പ്രതിരോധ വാക്‌സിനേഷനു...
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ
യുകെയിൽ നിന്ന് ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യുകെയിലേക്കുള്ള വിമാനസർവീസുകൾ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
ബ്രിട്ടണിൽ നിന്ന്...