ബീജിങ്: ലോകജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പകര്‍ച്ച കുറയുന്നില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതില്‍ 103 എണ്ണവും...
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാം പ്രത്യേക വിമാനം വുഹാനില്‍നിന്ന് ഉടന്‍ പുറപ്പെടും. യാത്രക്കാരുടെ ബോര്‍ഡിംഗ് തുടരുകയാണ്. പരിശോധനയില്‍ കൊറോണ ലക്ഷണങ്ങളില്ലാത്തവരെയാണ് രണ്ടാമത്തെ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ഡല്‍ഹിയില്‍ നിന്ന പുറപ്പെട്ട രണ്ടാം വിമാനം...