Tag: corona latest news

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു

കാസർകോട് സ്വദേശി നബീസ(75)യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 55 ആയി.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ ധാരണ. രോഗതീവ്ര മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എല്ലാ പാർട്ടികളും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ...

തലസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിയുന്നില്ല; ഇന്ന് 167 പേരിൽ 156 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

ഇന്ന് തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി(30), സമ്പർക്കം. 2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം. 3. പെരുങ്കടവിള സ്വദേശി(42), സമ്പർക്കം. 4. കോട്ടപ്പുറം തുളവിള സ്വദേശിനി(33), സമ്പർക്കം. 5. ചെമ്പാവ് ചാന്നവിളാകം സ്വദേശി(45, സമ്പർക്കം. 6. മുടവൻമുഗൾ ഡീസന്റ്മുക്ക്...

എറണാകുളം ജില്ലയിൽ ഇന്ന് 69 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് (JULY 24) 69 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (8)* 1. തൂത്തുക്കുടിയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (43) 2. പട്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശി (22) 3. ഒമാനിൽ നിന്നെത്തിയ വാഴക്കുളം സ്വദേശി(36) 4. ഒമാനിൽ നിന്നെത്തിയ, കരുമാലൂർ സ്വദേശി(36) 5. ഡൽഹിയിൽ നിന്നെത്തിയ...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 13 പേർക്ക്

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് (24) 23 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) ഷാര്‍ജയില്‍ നിന്നും...

കോവിഡ്: തമിഴ്‌നാട്ടില്‍ വന്‍ വര്‍ധന; ഇത്രയധികം പേര്‍ക്ക് രോഗബാധ ആദ്യമായി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,472പുതിയ കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ രണ്ടുലക്ഷത്തിനടുത്തെത്തി. ഇന്ന്...

കൊല്ലത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗം ബാധിച്ച 106 പേരില്‍ 94 സമ്പര്‍ക്കം വഴി

കൊല്ലം ജില്ലയില്‍ ഇന്ന്(JULY 23) രോഗം സ്ഥിരീകരിച്ചവര്‍ - 106 സമ്പര്‍ക്കം - 94 യാത്രാചരിതം ഇല്ലാത്തവര്‍ - 9 വിദേശത്തു നിന്നും വന്നവര്‍ - 2 മരണം - 1 നിലവില്‍ ആകെ രോഗബാധിതര്‍ - 728 ഇന്ന് രോഗമുക്തി നേടിയവര്‍ - 31 ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 739 ആകെ കരുതല്‍...

കോട്ടയം ജില്ലയില്‍ 80 പുതിയ രോഗികള്‍; 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ ഇന്ന് (ജൂലൈ 23) 80 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന 15 പേരും രോഗബാധിതരായി. 25 പേര്‍ രോഗമുക്തരായി. കോട്ടയം...
Advertismentspot_img

Most Popular

G-8R01BE49R7