Tag: corona latest news

ബുധനാഴ്ച എറണാകുളം ജില്ലയില്‍ രോഗം ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍…

എറണാകുളം ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. • ജൂൺ 4 നു മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി, ജൂൺ 7 നു ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 4 നു മുംബൈയിൽ നിന്ന്...

കോട്ടയം ജില്ലയില്‍ ബുധനാഴ്ച രോഗം ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവര്‍ 1. കുവൈറ്റില്‍നിന്നും മെയ് 27ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പരിപ്പ് സ്വദേശിനി(34). 2. കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 75 പേര്‍ക്ക്; 90 പേര്‍ക്ക്‌ രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 90 പേര്‍ക്ക്‌ രോഗമുക്തി. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍...

കുതിച്ചുയര്‍ന്നു.. സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 82 കോവിഡ് ബാധ; ഏറ്റവും കൂടുതലുള്ള ജില്ല…

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍...

നേരിയ ആശ്വാസം; ഇന്ന് രോഗം ബാധിച്ചവരേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടിയവര്‍; സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് മാത്രം…

സംസ്ഥാനത്ത് ഇന്ന് കോവിഡ് വാര്‍ത്തകളില്‍ നേരിയ ആശ്വാസം. ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. വരുംദിവസങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷ നല്‍കുന്നതായി ഇന്നത്തെ ഫലം. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍...

24 മണിക്കൂറിനിടെ പരിശോധിച്ചത് 4848 സാമ്പിളുകള്‍

സംസ്ഥാനത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,12,962 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2851 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക...

ഇന്ന് സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി കോവിഡ് ബാധ; ഏറ്റവും കൂടുതലുള്ള ജില്ല കോഴിക്കോട്…

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക്...

തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂ; ഇന്ത്യയില്‍ സമൂഹ വ്യാപനം ഉണ്ടായി; അംഗീകരിക്കാന്‍ കേന്ദ്രം തയാറാകണം; വിദഗ്ധര്‍ പറയുന്നു

80 ദിവസത്തെ ലോക്ഡൗണ്‍ പിന്നിടുമ്പോള്‍ രാജ്യത്ത് മൂന്ന് ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകളും 8,500 മരണവും. മഹാരാഷ്ട്രയില്‍ രോഗികളുടെയെണ്ണം ഒരു ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനം ഇല്ലെന്ന...
Advertismentspot_img

Most Popular

G-8R01BE49R7