Tag: corona latest news

കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി രോഗബാധ; വിശദവിവരങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് അഞ്ചുപേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. ഇന്ന് രോഗമുക്തി നേടിയവര്‍. എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന 48 വയസള്ള കൊയിലാണ്ടി സ്വദേശി (48), താമരശേരി സ്വദേശി (40) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണിയൂര്‍...

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കും; ദിവസവുമുള്ള പോക്കും വരവും അനുവദിക്കാനാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിര്‍ത്തി കടന്ന് ദിവസംതോറുമുളള പോക്കുവരവ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും.ഇവിടെ ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത്...

കോഴിക്കോട്ടെ ഫ്‌ലാറ്റിലെ ആറ് പേര്‍ക്ക് കൂടി കോവിഡ് ബാധ; ഇതോടെ ഈ ഫ്‌ലാറ്റില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റിലെ അഞ്ചുപേര്‍ക്ക് പിന്നാലെ ഇതേ ഫ്‌ളാറ്റിലെ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പി.ടി. ഉഷ റോഡിലെ ഫ്‌ളാറ്റിലാണ് 11 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ ശേഷമുണ്ടായ പരിശോധനയില്‍...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയും രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (july 6) ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച...

സ്ഥിതി ഗുരുതരം; ഇന്ന് 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ്...

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് ബാധ; 163 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ്...

ഇന്ത്യയെ ലക്ഷ്യമിട്ട് വീണ്ടും ചൈനയുടെ നീക്കം

ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിർത്തിത്തർക്കത്തിനു തുടക്കമിട്ട് ചൈന. കിഴക്കൻ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതത്തിനു മേൽ അവകാശവാദമുന്നയിച്ചു ചൈന രംഗത്തുവന്നു. ഭൂട്ടാനുമായി മുൻപുണ്ടായിരുന്ന അതിർത്തി പ്രശ്നങ്ങളിൽ ചൈന ഒരിക്കൽപോലും തർക്കമുന്നയിക്കാത്ത പ്രദേശമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കിഴക്ക്, മധ്യ, പടിഞ്ഞാറൻ...

ഒരു ദിവസംകൊണ്ട് രണ്ട് ലക്ഷത്തോളം പുതിയ രോഗികള്‍; ലോകത്ത് 1.14 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചു; മരണം 5.33 ലക്ഷം

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). ലോകമാകമാനം 1.14 കോടി ജനങ്ങളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം 1.89 ലക്ഷം കേസുകളാണ്...
Advertismentspot_img

Most Popular

G-8R01BE49R7