Tag: corona latest news

കോവിഡ് വായുവിലൂടെയും പകരും; തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍

കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയെ...

കാസര്‍ഗോഡ് വീണ്ടും ആശങ്ക; സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ കൂടുന്നു

കാസര്‍ഗോഡ് വീണ്ടും ആശങ്കയുയര്‍ത്തി സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍. ഏഴു പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലയില്‍ ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു. മഞ്ചേശ്വരം, പൈവളിഗെ, വോര്‍ക്കാടി സ്വദേശികളായ സ്ത്രീകളാണ്...

ട്രിപ്പിൾ ലോക്ക് ഡൌൺ നടപ്പിലാക്കുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങൾ

ട്രിപ്പിൾ ലോക്ക് ഡൌൺ നിലവിൽ വരുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങൾ കഴക്കൂട്ടം. ചന്തവിള. കാട്ടായിക്കോണം. ശ്രീകാര്യം. ചെറുവയ്ക്കൽ. ഉള്ളൂർ. ഇടവക്കോട്. ചെല്ലമംഗലം. ചെമ്പഴന്തി. പൗഡികോണം. ഞാണ്ടൂർക്കോണം. കിണവൂർ. മണ്ണന്തല. നാലാഞ്ചിറ. കേശവദാസപുരം. മെഡിക്കൽ കോളേജ്. പട്ടം. മുട്ടട. കുടപ്പനക്കുന്ന്. പാതിരിപ്പള്ളി. ചെട്ടിവിളാകം. ശാസ്തമംഗലം. കവടിയാർ. കുറവൻകോണം. നന്തൻകോട്. കുന്നുകുഴി. പാളയം. തൈക്കാട്. വഴുതയ്ക്കാട്. കാഞ്ഞിരംപാറ. പേരൂർക്കട. തുരുത്തുംമല. നെട്ടയം. കാച്ചാണി. വാഴോട്ടുകോണം. വട്ടിയൂർക്കാവ്. കൊടുങ്ങാനൂർ. പി.ടി.പി. നഗർ. പാങ്ങോട്. തിരുമല. വലിയവിള. പൂജപ്പുര. വലിയശാല. ജഗതി. കരമന. ആറന്നൂർ. മുടവൻമുകൾ. തൃക്കണ്ണാപുരം. നേമം. പൊന്നുമംഗലം. പുന്നയ്ക്കാമുകൾ. പാപ്പനംകോട്. എസ്റ്റേറ്റ്. നെടുങ്കാട്. കാലടി. മേലാങ്കോട്. പുഞ്ചക്കരി. പൂങ്കുളം. വേങ്ങാനൂർ. മുല്ലൂർ. കോട്ടപ്പുറം. വിഴിഞ്ഞം. ഹാർബർ. വെള്ളാർ. തിരുവല്ലം. പൂന്തുറ. അമ്പലത്തറ. കമലേശ്വരം. കളിപ്പാൻകുളം. ആറ്റുകാൽ. ചാല. മണക്കാട്. കുര്യാത്തി. പുത്തൻപള്ളി മാണിക്യവിളാകം. ബീമാപ്പള്ളി ഈസ്റ്റ്. ബീമാപ്പള്ളി. മുട്ടത്തറ. ശ്രീവരാഹം. ഫോർട്ട്. തമ്പാനൂർ. വഞ്ചിയൂർ. ശ്രീകണ്ഠേശ്വരം. പെരുന്താന്നി. പാൽക്കുളങ്ങര. ചാക്ക. വലിയതുറ. വള്ളക്കടവ്. ശംഖുമുഖം. വെട്ടുകാട്. കരിയ്ക്കകം. കടകംപള്ളി. പേട്ട. കണ്ണമ്മൂല. അണമുഖം. ആക്കുളം. കുളത്തൂർ. ആറ്റിപ്ര. പൗണ്ട്കടവ്. പള്ളിത്തുറ. ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ്; വിശദ വിവരങ്ങൾ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ജൂലൈ 5) മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . 1) ജൂണ്‍ 27ന് കുവൈറ്റില്‍ നിന്നും എത്തിയ ഏറത്ത്, വയല സ്വദേശിയായ 35 വയസുകാരന്‍. 2)ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് (ജൂലായ് 5) രോഗം...

തൃശൂർ ജില്ലയിൽ ഇന്ന്‌ 12 പേർക്ക് കോവിഡ്; നെഗറ്റീവ് 12 പേർ;

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങൾ ചുവടെ. 1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല. 2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല. 3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല. 4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല. 5....

കോട്ടയം ജില്ലയിൽ എട്ടു പേര്‍ക്കു കൂടി കോവിഡ്; അഞ്ചു പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍...

ഇന്ന് പുതിയ 24 ഹോട്ട്‌സ്‌പോട്ടുകള്‍; 24 മണിക്കൂറിനിടെ പരിശോധിച്ചത് 7461 സാമ്പിളുകള്‍

സംസ്ഥാനത്ത്‌ ഇന്ന് പുതിയ 24 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍...
Advertismentspot_img

Most Popular

G-8R01BE49R7