കേരളത്തിൽ ഇന്ന് 28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 19 പേർക്കും കണ്ണൂർ 5 പേർക്കും എറണാകുളം2 പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് -...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണ സംഖ്യ കൂടുന്നു. കോവിഡ് 19 പോസിറ്റീവ് ആയ ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ എട്ടായി ഉയര്‍ന്നു. ഞായറാഴ്ചയാണ് 68 വയസ്സുള്ള ഫിലീപ്പീന്‍സ് പൗരന്‍ മുംബൈയില്‍ മരിച്ചത്. നേരത്തെ ഇയാളില്‍ കൊറോണ വൈറസ് ബാധ...
രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന രണ്ട് പേരെ കാണാതായി. അമേരിക്കയില്‍ നിന്ന് എത്തിയ രണ്ട് പേരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അതേസയം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് പോയതിന് ഇവര്‍ക്കെതിരേയും മറ്റ് 11 പേര്‍ക്കെതിരേയും പൊലീസ്...
രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഗുജറാത്ത് സൂറത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരനാണ് മരിച്ചത്. ഇതോടെ മണിക്കൂറുകള്‍ക്കകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം ഏഴ് ആയി.
ഒന്നിലധികം രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍...
മുംബൈ :ഇന്ത്യയില്‍ കൊറേണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. സൗത്ത് മുംബൈയിലെ വാല്‍ക്കെഷ്‌വാര്‍ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം ഇന്ത്യയില്‍...
ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 218 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. 211 വിദ്യാർഥികളും ഏഴ് തീർഥാടകരും അടങ്ങുന്ന സംഘത്തേയാണ് നാട്ടിലെത്തിച്ചത്. ഞായറാഴ്ച രാവിലെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിയ സംഘത്തെ 14 ദിവസത്തേയ്ക്ക് ക്വാറന്റീൻ ചെയ്യുമെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു.
234...
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. എക്‌സൈസ് തീരുവ കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം. തീരുവ വര്‍ധിപ്പിക്കല്‍ കൊണ്ട് ഇപ്പോള്‍ എണ്ണ വിലയില്‍ വര്‍ധന ഉണ്ടാവുകയില്ലെങ്കില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 30 ശതമാനത്തിലേറെ...