Tag: copa america

ബ്രസീല്‍ കോപ്പ ചാമ്പ്യന്‍മാര്‍; പെറുവിനെ 3-1ന് തകര്‍ത്തു

ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍. കലാശപ്പോരില്‍ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ഒരിക്കല്‍ക്കൂടി കിരീടമണിയുന്നത്. ഒന്നാം പകുതിയില്‍ 2-1 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു ബ്രസീല്‍. കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം...

അര്‍ജന്റീനയ്ക്ക് നാണംകെട്ട തുടക്കം; കൊളംബിയയോട് തോറ്റത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

കോപ അമേരിക്ക ഫുട്ബോളില്‍ കളി മറന്ന് മെസ്സിപ്പട. ആദ്യ മത്സരത്തില്‍ കൊളംബിയയ്ക്ക് എതിരെ അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളു നേടാനായിരുന്നില്ല. തികച്ചും നോക്കുകുത്തിയായി ഒന്നും...

കോപ്പ അമേരിക്ക; കുടീനോ കിടുക്കി..!!! ബ്രസീലിന് മിന്നും തുടക്കം; ബൊളീവിയയെ തോല്‍പ്പിച്ചു

കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പ് കുടീന്യോ ഇരട്ട ഗോള്‍ നേടി. എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം...
Advertismentspot_img

Most Popular