Tag: congresss

ഇങ്ങനെയെങ്കില്‍ അടുത്ത 50 വര്‍ഷം കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടിവരുമെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്ത 50 വര്‍ഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കളിലൊരാളാണ് ഗുലാം...

കോണ്‍ഗ്രസ് നേതാവിനും കൊറോണ; നിയമസഭയില്‍ എത്തി മന്ത്രിമാരെ കണ്ടു, കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം : കൊറോണ സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീജില്ലകള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമൊത്തു മന്ത്രിമാരെ കണ്ടതായും നിയമസഭയില്‍ എത്തിയതായും വിവരമുണ്ട്. ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ്...

ലോക്സഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് ഏകോപന സമിതിയെ എ കെ ആന്റണി നയിക്കും

ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസ് ഏകോപന സമിതിയെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തെരഞ്ഞെടുപ്പിനുള്ള സമിതിയെ നിശ്ചയിച്ചത്. ജയ്റാം രമേശാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍. മുതിര്‍ന്ന...
Advertismentspot_img

Most Popular