ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംഘപരിവാറിനെതിരെ അടവുപരമായ സഖ്യമുണ്ടാക്കാനാണ് തീരുമാനം. നേതാക്കള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
ബിജെപിയെ താഴെയിറക്കാന്‍ കടുംപിടിത്തങ്ങള്‍ ഒഴിവാക്കി, വിട്ടുവീഴ്ചയുടെ പ്രായോഗിക രാഷ്ട്രീയത്തിനു തയാറാണെന്നു സൂചിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ...
ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് നാല് നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എ.കെ ആന്റണി സമിതിയില്‍ തുടരും. ഉമ്മന്‍ ചാണ്ടിയെയും കെ.സി വേണുഗോപാലിനെയും പുതുതായി ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാവെന്ന് നിലയില്‍ പി.സി ചക്കോയും സമിതിയില്‍ ഇടം നേടി.
...
തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. ഇന്നലെ കെ. മുരളീധരന്‍ എംഎല്‍എയും ഇന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന രാമായണ മാസാചരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. കെപിസിസി...
തിരുവനന്തപുരം: രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. ഇപ്പോഴത്തെ നിലപാട് ബിജെപിയെ പരോക്ഷമായി അംഗീകരിക്കുന്നത്. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടികളുടെ നിലപാടെന്നും സുധീരന്‍ പറഞ്ഞു. വിഷയത്തില്‍ സിപിഐഎം...
അസംഗഡ്: മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ എന്നു മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തോടുള്ള സമീപനത്തിലൂടെ ഈ പാര്‍ട്ടികള്‍ തങ്ങളുടെ യഥാര്‍ഥ മുഖം വെളിവാക്കിയിരിക്കുകയാണെന്നും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' വിവാദ പ്രസ്താവനക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. നേരത്തെ തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം...
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ്(92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ സെമിത്തേരിയില്‍ നടക്കും.
കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയ...
റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി ചണ്ഡീഗഡ് എം.പി സരോജ് പാണ്ഡെ. രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പക്ഷേ, അതിന് പ്രായം അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും പാണ്ഡെ പരിഹസിച്ചു. ''40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി...