ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം.
പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലക്കയറ്റത്തില്‍ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ...
ന്യൂഡല്‍ഹി: മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഈ വര്‍ഷമൊടുവില്‍ നടക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള ഒരുക്കത്തിലാണ് പ്രധാനപാര്‍ട്ടികളെല്ലാം. ഇത്തവണ കോണ്‍ഗ്രസും മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്തുതിപാഠകര്‍ക്കും തട്ടിപ്പുകാര്‍ക്കും ഇക്കുറി മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ല. മറിച്ച് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം.
ഇതിന്റെ ഭാഗമായി...
കണ്ണൂര്‍: മുഖ്യമന്ത്രി 20 ദിവസത്തേക്കു വിദേശത്തേക്കു പോയപ്പോള്‍ മറ്റാര്‍ക്കും ചുമതല നല്‍കാത്തതു മന്ത്രിമാരില്‍ വിശ്വാസമില്ലഞ്ഞിട്ടാണോ എന്ന് സംശയമുണ്ടെന്നു കെ.സി. ജോസഫ് എംഎല്‍എ. തെറ്റായ കീഴ്‌വഴക്കമാണു മുഖ്യമന്ത്രിയും സിപിഎമ്മും സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍ 1996ലും ഉമ്മന്‍ ചാണ്ടി 2006ലും വിദേശത്തു പോയപ്പോള്‍ പകരം മന്ത്രിമാര്‍ക്കു...
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്തംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് കടുത്ത ആര്‍.എസ്.എസ് വിമര്‍ശകന്‍ കൂടിയായ രാഹുല്‍ഗാന്ധിയെ ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം 17 മുതല്‍ 19 വരെയാണ് ഭാവിയിലെ ഇന്ത്യ എന്ന പരിപാടി....
ഹൈദരാബാദ്: താന്‍ എന്നു വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും വധു കോണ്‍ഗ്രസാണെന്നുമാണ് രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
സംവാദത്തിനിടെ, എന്നു വിവാഹം കഴിക്കുമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഇപ്പോള്‍ തനിക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലെന്നും...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഷുഹൈബ് കുടുംബ സഹായ ഫണ്ടില്‍ കയ്യിട്ടു വാരിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലിയിട്ടും ഇതുവരെയും ആര്‍ക്കെതിരെയും നടപടി ഉണ്ടായില്ല. ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ...
ന്യുഡല്‍ഹി: ദളിത് ന്യുനപക്ഷവിഭാഗങ്ങളുള്‍പ്പെടെയുളളവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പില്ലാതെയാവുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമായി മാറണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആ ചുമതല നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...