ഡല്‍ഹി: കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമില്ലാത്ത ഒരു പ്രസ്താനത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. അച്ചടക്കത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം കോണ്‍ഗ്രസിലുണ്ടാകുമെന്നും അച്ചടക്കരഹിതമായ ഒരു പ്രവര്‍ത്തനവും പാര്‍ട്ടില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യം ആപത്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്....
പനജി: ഗോവയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു ഗവര്‍ണറോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 14 എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്കു കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍,...
തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ ചതിച്ചത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി നരസിംഹറാവു ആണെന്ന് കെ. മുരളീധരന്‍. കേരളത്തിലെ നേതാക്കളാരും
ചതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കരുണാകരന്‍ മകനും കോണ്‍ഗ്രസ് നേതാവുമായ തന്നോട് പറഞ്ഞിരുന്നുവെന്നും മുരളീധരന്‍ വെളിപ്പെടുത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത്...
ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസ് ഏകോപന സമിതിയെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തെരഞ്ഞെടുപ്പിനുള്ള സമിതിയെ നിശ്ചയിച്ചത്. ജയ്റാം രമേശാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍.
മുതിര്‍ന്ന...
തിരുവനന്തപുരം: ചാരക്കേസിനെ തുടര്‍ന്നാണോ കെ കരുണാകരന്‍ രാജിവച്ചതെന്ന് ഓര്‍മയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കാലംകുറെയായതുകാരണം യഥാര്‍ഥ കാരണം ഓര്‍മകിട്ടുന്നില്ലെന്നും ഒരു ചെറിയ ചിരിക്കിടെ ഹസ്സന്‍ പ്രതികരിച്ചു. ചാരക്കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനില്ല. അത് കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജ...
കൊല്ലം: വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനമുപയോഗിച്ചതിന് കൊല്ലം പത്തനാപുരത്ത് വെച്ചാണ് സംഭവം.
വനിതാ കമ്മീഷന്റെ ബോര്‍ഡ് വെച്ച വാഹനത്തിലായിരുന്നു ഷാഹിദാ കമാല്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ച അക്രമികള്‍ ഷാഹിദയുടെ തലയില്‍ കുത്തിപ്പിടിക്കുകയും...
തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരതബന്ദിന് ഇതുവരെ കേട്ടിട്ടില്ലാത്ത സമയക്രമമാണ് ഉള്ളത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. ഇങ്ങനെയൊരു സമയം തെരഞ്ഞെടുത്തതിന് കാരണവും കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല ഈ ഭാരത ബന്ദ്. അതുകൊണ്ടാണ് ഈ സമയത്ത് നടത്താന്‍ തീരുമാനിച്ചത്....