Tag: combridge anelytica

കോംബ്രിജ് അനലറ്റിക്ക തന്റെ വ്യക്തിവിവരങ്ങളും ചോര്‍ത്തി!!! വെളിപ്പെടുത്തലുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിങ്ടന്‍: കേംബ്രിജ് അനലിറ്റിക്ക തന്റെ വ്യക്തിവിവരങ്ങളും ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ചോര്‍ത്തപ്പെട്ട 87 മില്യണ്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയില്‍ തന്റേതും ഉള്‍പ്പെടുമെന്നാണ് ഫെയ്സ്ബുക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെയാണ്...

ഫേസ്ബുക്ക് വിവരം ചോര്‍ത്തല്‍: കോംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു; മാര്‍ച്ച് 31നകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 31നകം...
Advertismentspot_img

Most Popular

G-8R01BE49R7