Tag: cochi

എറണാകുളം ജില്ലയിൽ നിന്ന് 239 പേർക്ക് കൊവിഡ്

എറണാകുളം: ജില്ലയിൽ ഇന്ന് 239 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 3* 1. കോയമ്പത്തൂരിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശി(33) 2. മൈസൂരിൽ നിന്നെത്തിയ കൂത്താട്ടുകുളം സ്വദേശി(35) 3. വെസ്റ്റ് ബംഗാൾ സ്വദേശി (30...

എറണാകുളം : ജില്ലയിൽ ഇന്ന് 210 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 210 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ - 4* 1. ഇന്ത്യൻ റിസർവ് ബറ്റാലിയൻ . ലക്ഷദ്വീപ് യൂണിറ്റ്(43) 2. വെസ്റ്റ് ബംഗാളിൽനിന്നും എത്തിയ യാത്രികൻ(27) 3....

എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്കത്തിലൂടെ രോഗം കൂടുന്നു

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം. പനമ്പിള്ളി നഗര്‍ ഉള്‍പ്പടെ കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകളും ആലുവ നഗരസഭ മാര്‍ക്കറ്റും കണ്ടെയ്ന്‍മെന്റ് സോണായി. ഇതടക്കം ജില്ലയിലെ പത്തിടങ്ങളാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായത്. സ്ഥിതി...

കൊച്ചില്‍ നിന്ന് അയച്ച 67 സാംപിളുകളുടെ ഫലം നെഗറ്റീവ്

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച് 67 സാംപിളുകളുടെ ഫലം നെഗറ്റീവ്. നിലവില്‍ 16 പേരാണു മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 7 ബ്രിട്ടിഷ് ടൂറിസ്റ്റുകള്‍, 5 കണ്ണൂര്‍ സ്വദേശികള്‍, 3 എറണാകുളം സ്വദേശികള്‍,...

പുരോഹിതന്മാര്‍ മാത്രം ധരിക്കുന്ന ജപമാല ധരിച്ച് ജയറാം!!! കാരണം തിരക്കിയ ആരാധകര്‍ ഞെട്ടി

കൊച്ചി: പൊതുവേദിയില്‍ പുരോഹിതന്മാര്‍ മാത്രം ധരിച്ചു കാണുന്ന വലിയ കുരിശുള്ള ജപമാല ധരിച്ച് നടന്‍ ജയറാം. എറണാകുളം നെടുമ്പാശ്ശേരിയില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങിനിടെയാണ് വലിയ കുരിശുള്ള മാല ധരിച്ച് താരമെത്തിയത്. ഇതു കണ്ടതോടെ ആരാധകര്‍ ആദ്യം ഞെട്ടി. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക്...

കൊച്ചിയില്‍ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ ബൈക്കിലെത്തി കടന്ന് പിടിക്കുന്ന ‘ഗോസ്റ്റ് റൈഡര്‍’ ഒടുവില്‍ പിടിയില്‍

കൊച്ചി: ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ ബൈക്കിലെത്തിയ ശേഷം കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുവാവ് പിടിയില്‍. ഏറെ നാളായി നാട്ടുകാര്‍ക്കും പോലീസിനും തലവേദനയായി മാറിയ 'ഗോസ്റ്റ് റൈഡര്‍' ആണ് പോലീസിന്റെ വലയിലായത്. പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡ് പാടിവട്ടം കര്‍ത്തനാംപറമ്പില്‍ നിഖില്‍...

താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ഫ്രാങ്കോ മുളയ്ക്കല്‍; ചോദ്യാവലി പ്രകാരം മറുപടി നല്‍കണമെന്ന് അന്വേഷണസംഘം, ബിഷപ്പ് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തിയത് പ്രധാന റോഡ് ഒഴിവാക്കി

കൊച്ചി: തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമെന്നും ബിഷപ്പ് പറഞ്ഞു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. 11 മണിയോടെയാണ് ഫ്രാങ്കോ...

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കൊച്ചിയില്‍; റേഞ്ച് ഐ.ജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കൊച്ചി റേഞ്ച് ഐജി ഓഫീസിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു. അതേസമയം, അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ്...
Advertismentspot_img

Most Popular