തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍ ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടെ നീട്ടുന്നതിന് അംഗീകാരം നല്‍കും.
അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും.
നേരത്തെ തന്നെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ...
കൊച്ചി: പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും രാജ്യത്തൊട്ടാകെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സർക്കാരിന്റെ നേതൃത്വത്തിൽ നിയമത്തിനെതിരെയും എൻ പി ആറിനെതിരെയും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇങ്ങനെ ഒരു നീക്കം സർക്കാരിന്റെ...
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എന്‍പിആര്‍) 2021ലെ സെന്‍സസ് നടപടികള്‍ക്കും യോഗം അംഗീകാരം നല്‍കി. സെന്‍സസ് നടപടികള്‍ പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ രേഖകളുടെ കാര്യത്തിലും യോഗം ധാരണയിലെത്തി. ബയോമെട്രിക്ക് വിവരങ്ങളോ മറ്റ് രേഖകളോ ആവശ്യമില്ല. പകരം സത്യവാങ്മൂലം...
രാജ്യം ഇന്നുവരെ കാണാത്തരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുവരുന്നത്. ഇതിനിടെ ബിജെപിയിലും എന്‍ഡിഎ ഘടക കക്ഷികളില്‍നിന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബില്ലില്‍ മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൂടേ എന്നാണ് ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നത്. പൗരത്വ...
പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ മംഗളൂരുവിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിക്കാനിടയായ വെടിവയ്പും കർണാടക സർക്കാർ ആസൂത്രണം ചെയ്തതാണെന്നു യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകളും പരുക്കേറ്റ് ആശുപത്രിയിലുള്ളവരെയും സന്ദർശിക്കുകയായിരുന്നു യുഡിഎഫ് പ്രതിനിധി സംഘം. പത്തോളം പേർ ഗുരുതരാവസ്ഥയിലാണെന്നു...
ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള വിദേശീയരുടെ വരവ് കുറയാന്‍കൂടി കാരണമാകുന്നുണ്ട്. നേരത്തെ സുരക്ഷയുടെ കാര്യത്തില്‍ ലോക ജനത പേടിച്ചിരുന്ന പാക്കിസ്ഥാന്‍ പോലും ഇന്ത്യയിലെ ഈ അവസരം മുതലെടുത്തുകൊണ്ടാണ് നീങ്ങുന്നത്. പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ സുരക്ഷാ ഭീഷണി ഉള്ള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ പറഞ്ഞു.
'മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള അമര്‍ഷം താങ്ങാന്‍...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെ നിയമം നടപ്പാക്കാതിരിക്കാന്‍ രണ്ട് മാര്‍ഗങ്ങളുമായി ജനതാ ദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് പ്രശാന്ത് കിഷോര്‍. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്‌ട്രേഷനും നടപ്പാക്കുന്നത് തടയാന്‍ ഫലപ്രദമായ രണ്ട് മാര്‍ഗങ്ങള്‍ എന്ന മുഖവുരയോടെയാണ് ട്വിറ്ററില്‍...