Tag: chinese apps

ഇന്ത്യയുടെ വഴിയേ അമേരിക്കയും; ചൈനയ്ക്ക് എട്ടിന്റെ പണി കിട്ടും; ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഡേറ്റ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കയും ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നത്. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് അമേരിക്കയും ഇക്കാര്യം പരിഗണിക്കുന്നത്. നേരത്തെ...

ആപ്പുകളുടെ നിരോധനം: ഇന്ത്യയ്‌ക്കെതിരേ ആഞ്ഞടിച്ച് ചൈന

ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യൂടിഒ) യുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന. സാമ്പത്തിക, വ്യാപാര സഹകരണത്തില്‍ ഇരുപക്ഷത്തുമുളള നേട്ടം മനസിലാക്കി വിവേചനപരമായ നടപടികള്‍ ഇന്ത്യ ഉപേക്ഷിക്കണം. നീതിപൂര്‍വകമായ ബിസിനസ് അന്തരീക്ഷം ഇന്ത്യ ഒരുക്കണമെന്നും ഇന്ത്യയിലെ ചൈനീസ് നയതന്ത്രകാര്യാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അതേസമയം,...

നിരോധനം എപ്പോള്‍ മുതല്‍, എങ്ങനെ നടപ്പാക്കും…? വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍…

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് കമ്പനികള്‍ തയാറാക്കിയ 59 മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചെങ്കിലും ഇത് നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്‌റ്റോര്‍. ആപ് സ്‌റ്റോറിലെ...

52 ആപ്പുകള്‍..!!! ഉത്പന്നങ്ങള്‍ നിരവധി; ചൈനീസ് നിരോധനം ഇന്ത്യയ്ക്ക് സാധിക്കുമോ..?

ചൈനയുമായി ലിങ്കുകളുള്ള 52 ഓളം അപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലാത്തതായും വലിയ അളവില്‍ ഡേറ്റ എക്സ്ട്രാക്റ്റുചെയ്ത് രാജ്യത്ത് നിന്ന് അയയ്ക്കുന്നതിലും ആശങ്കയുണ്ടെന്ന് ഉപയോക്താക്കളും രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നും തടയണമെന്നും ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 52 ചൈനീസ് മൊബൈല്‍...
Advertismentspot_img

Most Popular

G-8R01BE49R7