Tag: CHINA ATTTACK

ചൈനീസ് അതിർത്തിയിൽ വീണ്ടും സംഘർഷം; ഇന്ത്യ പ്രകോപിപ്പിച്ചില്ല; വെടിയുതിര്‍ത്തത് ചൈനീസ് സൈന്യമെന്ന് കരസേന

ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. ലഡാക്കില്‍ ഇന്ത്യന്‍ സേന പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും ആകാശത്തേക്ക് പലവട്ടം വെടിവച്ച് ഭീഷണിപ്പിപ്പെടുത്തിയത് ചൈനയാണ്. ഇന്ത്യയുടെ പട്രോളിങിനെ ചൈന തടയാന്‍ ശ്രമിച്ചു. നിയന്ത്രണരേഖ മറികടക്കാനും ശ്രമിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ ഇന്നലെ രാത്രി ഇരുസൈന്യവും പരസ്പരം വെടിയുതിര്‍ത്തതായാണ്...

ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്

ഡല്‍ഹി: ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്. ജൂണ്‍ മാസം ആദ്യത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സൈന്യത്തിനുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയിലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി...

ഇന്ത്യന്‍ സൈനികര്‍ ചൈനീസ് കസ്റ്റഡിയില്‍..? ആക്രമിച്ചത് വടിവാളും കല്ലും ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയും പറയപ്പെടുന്നു. കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനികനയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിലല്ല...
Advertismentspot_img

Most Popular