Tag: #child crime

ദിഷയുടെ മരണത്തിൽ ദുരൂഹത നീക്കാൻ സിബിഐ; റിയയുടെ വാട്സാപ് ചാറ്റുകളിൽ കുരുങ്ങി പ്രമുഖർ

മുംബൈ: സുശാന്ത് സിങ്ങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലേക്ക് സിബിഐ സംഘം നീങ്ങുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തിയേക്കും. സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം...

മനുഷ്യക്കടത്ത് സാധ്യത: കുട്ടികളുടെയും അവരുടെ സ്ഥിതിയെയും സംബന്ധിച്ച് അടിയന്തരമയി വാർഡുതല റജിസ്റ്റർ തയാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സാമ്പത്തിക തകർച്ചയും അനുബന്ധ പ്രശ്നങ്ങളും മുതലെടുത്തു കുട്ടികളെ മനുഷ്യക്കടത്തു സംഘങ്ങൾ വലിയതേ‍ാതിൽ ഉപയേ‍ാഗിക്കാനുള്ള സാധ്യത തടയാനുള്ള നടപടികളുടെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭകളിലും കുട്ടികളുടെയും അവരുടെ സ്ഥിതിയെയും സംബന്ധിച്ച് അടിയന്തരമയി റജിസ്റ്റർ തയാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേ‍ാവിഡുകാല പ്രശ്നങ്ങൾക്കിടയിൽ മനുഷ്യക്കടത്തുസംഘങ്ങൾ സജീവമാകാൻ നീക്കം നടത്തുന്നെന്ന രസഹ്യാന്വേഷണ...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം: മാന്യന്‍മാര്‍ കുടുങ്ങും, അംഗങ്ങളെ ചേര്‍ത്തത് പ്ലാനറ്റ് റോമിയോയില്‍ നിന്ന്

കൊച്ചി: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സമൂഹത്തില്‍ മാന്യന്‍മാരായ ചിലര്‍ കുടുങ്ങുമെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍. വാട്‌സാപ്പ് ഗ്രൂപ്പില്‍ വിഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ രണ്ടു പേര്‍ പിടിയിലായതിനു പിന്നാലെ കൂടുതല്‍ ആളുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിനകത്തും...

ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല ; സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ബന്ധുക്കള്‍

കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജി എന്ന വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും. മകള്‍ കോപ്പിയടിക്കില്ലെന്ന് ആവര്‍ത്തിച്ച് അഞ്ജുവിന്റെ അച്ഛന്‍. ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല. പ്രിന്‍സിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ്...

ഒരു മാസം മുന്‍പ് ഋതുമതിയായ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയ്ക്ക് വിവാഹം നടത്തി വീട്ടുകാര്‍ ; നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ശൈശവ വിവാഹം. ഈ മാസം ഒന്നിന് തെലങ്കാനയിലാണു സംഭവം. പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുകാരിയെ 23 വയസ്സുള്ള പുരുഷനാണ് വിവാഹം കഴിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ വിവാഹത്തിന് ആശിര്‍വദിച്ച പുരോഹിതനും വധൂവരന്‍മാരുടെ ബന്ധുക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. പോക്‌സോ നിയമപ്രകാരം...
Advertismentspot_img

Most Popular