തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പണമടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി.
713.92 കോടി രൂപയില്‍ 132.68 കോടി രൂപ സിഎംഡിആര്‍എഫ് പേമെന്റ്...
തിരുവനന്തപുരം: ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്.
പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കേരളത്തിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ...
കോട്ടയം: കെവിനെ കാണാതായ വാര്‍ത്ത പുറത്തുവന്നപ്പോള്‍തന്നെ മുഖ്യമന്ത്രി ഇടപെട്ട് കൃത്യമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാണാതായ കെവിനെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയെ എസ്.പി തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.
കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ ടി.ബിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തി മുഖ്യമന്ത്രി വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഡി.വൈ.എസ്.പി. അന്വേഷണം നടത്തി...
മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന വ്യത്യസ്ത അവകാശവാദവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബ്. അഗര്‍ത്തലയില്‍ പ്രഗ്‌നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നും ദേബ് പറഞ്ഞു.
''മഹാഭാരത...
തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത്...
പനാജി: പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. നിയമസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
'പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു....
കൊച്ചി: അബ്രഹാമിന്റെ സന്തതികള്‍, മാമ്മാങ്കം, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ സിനിമകളാണ് പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് ശേഷം ഇരുത്തേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മമ്മൂട്ടി വീണ്ടും മന്ത്രി വേഷമണിയുന്നു. ഇത്തവണ വെറും മന്ത്രിയായല്ല മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്....