Tag: Chhattisgarh

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍; പൈലറ്റ് കോക്പിറ്റില്‍ നിന്ന് ഔട്ട്

റായ്പൂര്‍: പ്രീ-വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ പുതിയ കാലത്തെ ട്രെന്‍ഡാണ്. ഫോട്ടോ ഷൂട്ട് വ്യത്യസ്തമാക്കാന്‍ വധുവരന്മാരും സുഹൃത്തുക്കളും എന്ത് അഭ്യാസവും നടത്തും. അത്തരത്തിലൊരു ഫോട്ടോഷൂട്ട് കുടുക്കിയത് ഒരു പൈലറ്റിനെ. ചില്ലറക്കാരനല്ല കക്ഷി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടറാണ് ആശാന്‍ സുഹൃത്തിന്റെ വിവാഹപൂര്‍വ്വ പടംപിടിത്തത്തിന് വിട്ടുകൊടുത്തത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ്...

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദന്തേവാഡ: ഛത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടര്‍...

വീണ്ടും കണ്ണില്ലാത്ത ക്രൂരത; പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ചു കൊന്നു!!!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ചു കൊന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് മനുഷ്യ മനസാക്ഷിയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. ഛത്തീസ്ഗഡിലെ കബിര്‍ധാമില്‍ വിവാഹ ചടങ്ങിനെത്തിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരിന്നു. സംഭവുമായി ബന്ധപ്പെട്ട് കബിര്‍ധാം ജില്ലയിലെ റെഹോത്വ സ്വദേശിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ...
Advertismentspot_img

Most Popular