ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 162 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഓവറില്‍തന്നെ ചൈന്നയ്ക്ക് 3 വിക്കറ്റ് നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ചെന്നൈ 4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എടുത്തിട്ടുണ്ട്.
നേരത്തെ ടോസ് നഷ്ടമായി...
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 8 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സെടുത്ത വിരാട് കോഹ്ലിയും 25 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സും ആണ് പുറത്തായത്.
പുറം വേദനമൂലം...
പത്തനംതിട്ട: കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ അന്തിമ റൗണ്ടായപ്പോൾ പോരാട്ടം ഇഞ്ചോടിഞ്ച്. കേരളത്തിൽ ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്ന് എന്നതാണ് മണ്ഡലത്തെ ഇന്ത്യയിൽ തന്നെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നതു കൊണ്ടു...
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വീണ്ടും ജയം. ഇതുവരെ കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴും ജയിച്ചത് ചെന്നൈ മാത്രം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ...
അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രാജസ്ഥാനെതിരേ ചെന്നൈയ്ക്ക് ഗംഭീര ജയം. മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സറിലൂടെയാണ് ചെന്നൈ ജയം രുചിച്ചത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ്...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 152 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഒരുതാരത്തിനും 30 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ലെന്നുള്ളതാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ പ്രത്യേകത. ബെന്‍...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. ഇന്ന് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം എസ് ധോണി. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36...
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് വിമര്‍ശനത്തിന് വിധേയമാകുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് പതിവിലും സ്ലോ ആയാണ് പലപ്പൊഴും ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുന്നത്. അതിനാല്‍ വലിയ സ്‌കോറുകള്‍ പിറക്കുന്നില്ല. ബൗളര്‍മാര്‍ക്കും പിച്ചിന്റെ സ്വഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
ചെപ്പോക്ക് പിച്ചില്‍ നിന്ന്...