Tag: chennai super kings

വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍താരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ഷെയ്ന്‍ വാട്‌സണ്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ നിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് തീരുമാനമെന്ന് വാട്‌സണ്‍ പറഞ്ഞു. ബിഗ്ബാഷില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും സിഡ്‌നി തണ്ടേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു വാട്‌സണ്‍. സിഡ്‌നി തണ്ടേഴ്‌സിനായി ഏറ്റവും...

ചെന്നൈക്ക് തിരിച്ചടി; സൂപ്പര്‍താരം പുറത്ത്

ചെന്നൈ: ഐപിഎല്‍ 12-ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലുങ്കി എങ്കിടി പരിക്കേറ്റ് സീസണിന് മുന്‍പ് പുറത്തായി. ശ്രീലങ്കയ്‌ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയിലാണ് എങ്കിടിക്ക് പരിക്കേറ്റത്. ന്യൂലാന്‍ഡ്സില്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ എങ്കിടി പാതിവഴിയില്‍...

ഐപില്‍ തുടങ്ങും മുന്‍പേ സാമ്പിള്‍ വെടിക്കെട്ടുമായി ധോണി..!!!

ഐപിഎല്‍ 12-ാം സീസണിന് തുടക്കമാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ചെന്നൈ പരിശീലന ക്യാമ്പില്‍സാമ്പിള്‍ വെടിക്കെട്ടുമായി മഹേന്ദ്രസിങ് ധോണി. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ കടുത്ത പരിശീലനത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആരാധകര്‍ 'തല' എന്ന് വിളിക്കുന്ന എം എസ് ധോണി തന്നെയാണ് പരിശീലനത്തിലും...

ഐ.പി.എല്‍ ചാമ്പ്യന്മാരെ ഇന്നറിയാം; ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍

മുംബൈ: ഐ പി എല്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍...

സൂപ്പര്‍ താരത്തിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ ഇന്ന് കളിച്ചേക്കില്ലെന്ന് സൂചന. കിംഗ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന കഴിഞ്ഞ മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റതാണ് താരം കളിക്കാന്‍ ഇറങ്ങാത്തതിന്റെ...

ചെന്നൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ല; കാവേരി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

ചെന്നൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കാവേരി വിഷയത്തില്‍ കടുത്ത തീരുമാനവുമായി സമരക്കാര്‍ രംഗത്ത്. പ്രതിഷേധ സൂചകമായി ഐ.പി.എല്‍ മത്സരങ്ങള്‍ തടയാനാണ് സമരക്കാരുടെ തീരുമാനം. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിന് തമിഴ്...
Advertismentspot_img

Most Popular