ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളില്‍ കൊല്ലം കോട്ടയം, കോട്ടയം കൊല്ലം, എറണാകുളംകൊല്ലം, കൊല്ലംഎറണാകുളം, കോട്ടയം വഴിയുള്ള എറണാകുളംകായംകുളം,...
ചെങ്ങന്നൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉദ്ഘാടന മാമാങ്കം. ഒറ്റദിവസംകൊണ്ട് എട്ട് റോഡുകളും രണ്ട് കെട്ടിടങ്ങളുമാണ് മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തീകരിക്കുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന ആയിരം പദ്ധതികളുടെ ഭാഗമാണ് ഉദ്ഘാടനങ്ങളെന്നാണ്...
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ചെങ്ങന്നൂരില്‍ ആശ്വാസ വാക്കുകളുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ഈ ഓണം അല്പം നിറം മങ്ങിയതും സന്തോഷ കുറവ് ഉള്ളത് ആണെന്നും പക്ഷെ ഉള്ള സന്തോഷത്തില്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കണം എന്നും മമ്മുട്ടി പറഞ്ഞു. നിറഞ്ഞ മനസോടെയാണ് ജനം ആ വാക്കുകള്‍ കേട്ടത്.
കേരളത്തില്‍...
ചെങ്ങന്നൂര്‍: കേരളത്തെ മുക്കിയ മഹാപ്രളയത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒലിച്ചു പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യയും സഹോദരന്റെ ഭാര്യയും കാവലിരുന്നത് രണ്ടുനാള്‍. ഭക്ഷണമോ വെള്ളമോ കൂടാതെ കഴിഞ്ഞ ഇരുവരെയും മൃതദേഹത്തിനൊപ്പമാണ് പുറത്തെത്തിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു.
പ്രളയം ഏറ്റവും...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആയിരങ്ങളാണ് സഹായം കാത്ത് കുടുങ്ങിക്കിടക്കുന്നത്. രാത്രി ഹെലികോപ്റ്റര്‍ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് സൈന്യം അറിയിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഇതിനിടെ പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രളയദുരന്തത്തില്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഇന്നു രാവിലെ ആറരയോടെ ചെങ്ങന്നൂരിനടുത്ത് മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളാണ് മരിച്ച നാല് പേരും. പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ്...
തിരുവനന്തപുരം: ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂസ് അവറില്‍ കോട്ടിട്ട് വിധി പ്രഖ്യാപിക്കുന്ന ആങ്കര്‍...