Tag: cheat

ഇളയ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഭാര്യയുടെ കാമുകന്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കുത്തി

എരുമപ്പെട്ടി: ഭാര്യയുമായുള്ള കുടുംബപ്രശ്‌നം സംസാരിക്കാന്‍ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തിയ ഭര്‍ത്താവിനെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം...

കൈക്കുഞ്ഞടക്കം മൂന്നുമക്കളെ ഉറക്കി കിടത്തിയ ശേഷം യുവതി 40കാരനുമായി നടുവിട്ടു!!! ഭര്‍ത്താവ് വന്നപ്പോള്‍ കണ്ടത്

നെടുംങ്കണ്ടം: മൂന്നു വയസുമുതല്‍ പ്രായമുള്ള മക്കളെ ഉറക്കി കിടത്തിയ ശേഷം യുവതി രാത്രിയില്‍ കാമുനൊപ്പം നാടുവിട്ടു. ഇടുക്കി നെടുംങ്കണ്ടത്താണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നും ഏഴും പത്തു വയസുള്ള മൂന്നു മക്കളെ രാത്രിയില്‍ ഉറക്കി കിടത്തിയ ശേഷമം യുവതി 40 കാരനായ കാമുകനൊപ്പം...

ഓര്‍ഡര്‍ ചെയ്തത് ആപ്പിള്‍ ഐ ഫോണ്‍ ലഭിച്ചത് പാറക്കല്ല്!!! സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്. പത്തനംതിട്ട സ്വദേശി അമല്‍ സുരേഷ് മാര്‍ച്ച് 23 നാണ് സ്നാപ്ഡീല്‍ വഴി അമല്‍ ആപ്പിള്‍ 5 എസ് ഫോണ്‍ ബുക്ക് ചെയ്തത്. പിന്നീട് 'ഇകോം എക്സ്പ്രസ്' എന്ന കൊറിയര്‍ കമ്പനി വഴിയാണ് പാഴ്സലെത്തിയത്. പാഴ്സല്‍ തുറന്നു നോക്കിയപ്പോള്‍...

മന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തു!! ജയലളിതയുടെ സഹോദര പുത്രി ദീപക്കെതിരെ പരാതി.. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിയും

ചെന്നൈ: മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ജയലളിതയുടെ സഹോദരപുത്രി ദീപ 80 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി. ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രനാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ജയയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ മന്ത്രിയാക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ചെന്നൈ സിറ്റി പൊലീസ്...
Advertismentspot_img

Most Popular