ഇളയ ദളപതി വിജയിയുടെ ഭാര്യ സംഗീതയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. വിജയിയുടെ സിനിമകളുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷന്‍ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറുമില്ല. സംഗീതയുടെ ഫോട്ടോ പോലും വളരെ വിരളമായി മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് സംഗീത.
ചാനല്‍ അവാര്‍ഡിന് വേണ്ടിയായിരുന്നു സംഗീത എത്തിയത്....
പുതിയ ചുവട് വയ്പുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഷക്കീല രംഗത്ത്. സിനിമ നിരൂപങ്ങളുമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരം എത്തുന്നത്. സൂപ്പര്‍ റോയല്‍ ടി.വി എന്ന തമിഴ് യൂ ട്യൂബ് ചാനലിന് വേണ്ടിയാണ് താരം സിനിമാ നിരൂപണവുമായി എത്തിയിരിക്കുന്നത്. ആര്‍.ജെ ബാലാജി നായകനായ പൊളിറ്റിക്കല്‍ സറ്റയര്‍...
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന:ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. ചാനലുകളില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെപ്പറ്റി ക്ലാസെടുക്കുന്ന പ്രമുഖ ഡോക്ടറാണ് എട്ടാം ക്ലാസുകാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കെ ഗിരീഷിനെയാണ്...
കൊച്ചി: ചാനലില്‍ ചര്‍ച്ചയ്ക്ക് പോയ സംസ്ഥാന സമിതി അംഗത്തെ ബി.ജെ.പി.യില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി തീരുമാനം ലംഘിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസിനെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്‌പെന്‍ഡ് ചെയ്തത്. നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോകുന്നതിന്...
ജീവിത സാഹചര്യങ്ങളാണ് തന്നെ കരുത്തുള്ള വ്യക്തിയാക്കി തീര്‍ത്തതെന്ന് ഗായിക അമൃത സുരേഷ്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്‌ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂ എന്ന് അമൃത പറയുന്നു. എന്നാല്‍ അതിനപ്പുറം ഇന്നും ആളുകള്‍ക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട്...
കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. സ്ത്രീകള്‍ സന്നിധാനത്തെത്തിയെന്ന് പ്രചരിപ്പിച്ചത് സര്‍ക്കാരാണ്. അതിന് വ്യാജ തെളിവുകളുണ്ടാക്കിയെന്നും അജയ് തറയില്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അജയ് തറയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍...
കൊച്ചി: ശബരിമലയില്‍ കയറിയതിനു പിന്നില്‍ സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട സ്വദേശിയുമായ ബിന്ദു. മല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും പറഞ്ഞു. പോയേ മതിയാകൂ എന്നത് ഞങ്ങളുടെ പിടിവാശിയായിരുന്നു. സന്നിധാനത്തെത്തി...
മലയാളികളുടെ പ്രിയ നടി പ്രിയാരാമന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.
ഫ്‌ലവേഴ്‌സ് ചാനല്‍ ഒരുക്കുന്ന പുതിയ സീരിയലായ 'അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
പ്രിയരാമന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പര ഡിസംബര്‍ 31 മുതല്‍ വൈകുന്നേരം 7:30 മുതല്‍...