Tag: changannur election

കനത്ത മഴയിലും ചെങ്ങന്നൂരില്‍ മികച്ച പോളിംഗ്, 74.36 ശതമാനം പേര്‍ വോട്ട് ചെയ്തു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. കനത്ത മഴയിലും മണ്ഡലത്തില്‍ 74.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ പോളിംഗ് വര്‍ധിച്ചു. കഴിഞ്ഞ തവണ 74.36 ശതമാനം പേരാണ് വോട്ട് ചെയ്തത്. ചില ബൂത്തുകളില്‍ ചില്ലറ തര്‍ക്കങ്ങള്‍ നടന്നതൊഴിച്ചാല്‍ മണ്ഡലത്തിലെ പോളിംഗ് പൊതുവെ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി.വിഷ്ണുനാഥ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതല ഉള്ളതുകൊണ്ടാണ് ചെങ്ങന്നൂരില്‍ മത്സരിക്കാത്തതെന്നും വിഷ്ണുനാഥ്. പറഞ്ഞു. മത്സരിക്കുന്നില്ലെന്ന കാര്യം വിഷ്ണുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷ്ണുനാഥിനെ 7983 വോട്ടുകളുടെ...
Advertismentspot_img

Most Popular

G-8R01BE49R7