Tag: cbse

കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത്; മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ മോശമായതുകൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച എസ്.എസ്.എല്‍.സി പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവയെല്ലാം...

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പ് വഴി ചോര്‍ന്നതായി ആരോപണം; പരാതിയുമായി രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന്...

സി.ബി.എസ്.ഇ ചോദ്യപേപ്പറിലും താരമായി മമ്മൂട്ടി!!! സന്തോഷം പങ്കുവെച്ച് സംവിധായകന്‍

കൊച്ചി: സി.ബി.എസ്.സി ചോദ്യപേപ്പറിലും താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ വന്ന് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ സിനിമയാണ് വര്‍ഷം. ചിത്രവും ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. മലയാളത്തില്‍ ആദ്യമായി വാട്സാപ്പിലൂടെ റിലീസ് ചെയ്ത പാട്ട് വര്‍ഷത്തിലേതായിരുന്നു. കുട്ട് തേടി വന്നൊരാ.... എന്ന് തുടങ്ങുന്ന...

വിദ്യാര്‍ഥികള്‍ക്ക് ഇനി ആശ്വസിക്കാം; സിലബസ് പകുതിയായി കുറയ്ക്കുന്നു, പഠനഭാരം കുറയും

ന്യൂഡല്‍ഹി: 2019 അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചു. ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ഇത് പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ കുട്ടികള്‍ക്ക് പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7