ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്രിസ്മസ് വിരുന്നിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനു പിന്നാലെ കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്നവരും വിമര്‍ശനവുമായി രംഗത്ത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ ഗുണകരമായിരുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍...