Tag: business

ഗൃഹോപകരണങ്ങള്‍ക്ക് വില കുറയും; ജിഎസ്ടി 18 % ആക്കി ; ചെരുപ്പുകള്‍ക്ക് 5%; പുതിയ നിരക്കുകള്‍ 27ന്

ന്യൂഡല്‍ഹി: ഗൃഹോപകരണങ്ങളുടെ ജിഎസ്ടി 18 ശതമാനമാനമാക്കി നിജപ്പെടുത്താന്‍ തീരുമാനം. അതുകൊണ്ടു തന്നെ ചെറിയ ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ വിലകുറയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെയാണ് ചില ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റംവരുന്നത്. 27 ഇഞ്ച് വരെയുള്ള...

സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28–ാം യോഗത്തിലാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്‍തിവാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. 40 കൈത്തറി ഉല്‍പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന്‍ ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍,...

21 പൊതുമേഖലാ ബാങ്കുകളില്‍ 19 എണ്ണവും നഷ്ടത്തില്‍; ലാഭത്തിലുള്ള രണ്ടു ബാങ്കുകള്‍ ഇവയാണ്…

ഉപയോക്താക്കളില്‍നിന്നും വിവിധ ചാര്‍ജുകള്‍ ഈടാക്കി പിഴിയുമ്പോഴും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാബാങ്കുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ട് ബാങ്കുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിജയാബാങ്കും ഇന്ത്യന്‍ ബാങ്കും ആണ് പ്രവര്‍ത്തനലാഭം നേടിയവയില്‍...

ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹം തുടരുന്നു; പാചകവാതക വില കുത്തനെ കൂട്ടി

മുംബൈ: പെട്രോള്‍, ഡീസല്‍ വര്‍ധനകൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളുടെ വയറ്റത്തടിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. പാചക വാതക വില കുത്തനെ കൂട്ടിയാണ് മോദി സര്‍ക്കാരിന്റെ ജനദ്രോഹനയം തുടരുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 48.50 രൂപ കൂട്ടി 688 രൂപയാണ് പുതുക്കിയ വില....

ഇനി മുതല്‍ വാട്ട്‌സാപ്പ് വഴി പണവും അയക്കാം….

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് വാട്ട്സാപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, വോയിസ്/വീഡിയോ കോള്‍, ഗ്രൂപ്പ് വീഡിയോ ചാറ്റ് എന്നിവയുമായി രൂപം മാറിക്കൊണ്ടിരിക്കുകയാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ വാട്ട്സാപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനവും ഒരുക്കുകയാണ് ഫേസ്ബുക്ക്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ്...

മേയ് 30, 31 തീയതികളില്‍ ബാങ്ക് പണിമുടക്ക്

മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. ചീഫ്...

കടല്‍കടക്കാനൊരുങ്ങി ജിയോ, യൂറോപ്പിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ്

കൊച്ചി:ടെലികോം വിപണിയില്‍ ഇന്ത്യയില്‍ നേടിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ലക്ഷ്യമിടുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം.യൂറോപ്പിലെ എസ്തോണിയയിലാണ് ജിയോ ആദ്യം വിജയം പരീക്ഷിക്കുന്നത്. ഇവിടെ ചെറിയ തോതില്‍ തുടക്കമിട്ട് പിന്നീട് യൂറോപ്പിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ജിയോയുടെ...

ഇന്ധന വില കുതിക്കുന്നു; അഞ്ചുരൂപയോളം കൂടാന്‍ സാധ്യത

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും...
Advertismentspot_img

Most Popular