ഇന്ന് മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സമരം ഒത്തുതീർക്കാൻ ബസ് ഓപ്പറേറ്റേഴ്സ് സംഘടനയുമായി മന്ത്രി ആന്റണി രാജു നാട്ടകം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റിവച്ചത്. ചർച്ചകൾ തുടരും നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങൾ ചർച്ചചെയ്യും ഈ മാസം...
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും.
തിങ്കളാഴ്ച രാത്രി 10ന് കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽവച്ചാണ് മന്ത്രി ആന്റണി രാജു, ബസ് ഉടമകളുമായി ചർച്ച നടത്തുന്നത്. മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം...
പാലക്കാട്: ശനിയാഴ്ച പാലക്കാട് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കും. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ഇതുവരെ മൂന്ന് ഡി.എ. കുടിശ്ശിക ആയിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണമെങ്കിലും...
കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള സമരം തുടങ്ങി. 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്' എന്നപേരില്‍ നടത്തുന്ന പരിശോധനയില്‍ അനാവശ്യമായി പിഴ ചുമത്തുന്നുവെന്നാരോപിച്ചാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. യാത്രക്കാരുടെ പരാതികള്‍ കാരണം അന്തര്‍ സംസ്ഥാനബസ്സുകളില്‍ മോട്ടോര്‍വാഹനവകുപ്പ് അടുത്തിടെ പരിശോധന...
തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് അഞ്ചുദിവസമായി നടന്നുവന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബസ് ഉടമകള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് മാനിക്കുന്നുവെന്ന് ബസ് ഉടമകള്‍...
കോഴിക്കോട്: ജനങ്ങള്‍ ഇനിയും ബുദ്ധിമുട്ടണം. ബസ് സമരക്കാര്‍ക്കെതിരേ കുടത്ത നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. സ്വകാര്യ ബസ് സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചു നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം...
തിരുവനന്തപുരം: സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി നാളെ വീണ്ടും ചര്‍ച്ച. നാളെ വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയ്ക്കായി ബസുടമകളുടെ ഭാരവാഹികളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബസ്...
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ്...